ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
സിനിമ താരങ്ങളെ പലപ്പോഴും മതത്തിന്റെയോ വിശ്വാസത്തിന്റേയോ പേരില്‍ വേര്‍തിരിച്ച് കാണാന്‍ ആരാധകര്‍ക്ക് ആവില്ല. താരങ്ങളോട് ഉള്ള അമിത സ്‌നേഹം തന്നെയാണ് ഇതിന് കാരണം.
എന്നാല്‍ നമ്മുടെ പ്രിയതാരങ്ങള്‍ പലരും തങ്ങളുടെ മതത്തെ വിശ്വസിയ്ക്കുന്നവരും ആരാധനകളില്‍ പങ്കെടുക്കുന്നവരുമാണ്. സ്വന്തം മതത്തെപ്പോലെ മറ്റു മതങ്ങളെ സ്‌നേഹിയ്ക്കുകയും അവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കയും ചെയ്യുന്ന താരങ്ങളുണ്ട്. തികഞ്ഞ ദൈവ വിശ്വാസികളായ ചില താരങ്ങളെ നമുക്ക് പരിചയപ്പെടാം.

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
നടിയും ബിസിനസുകാരിയുമായ ശില്‍പ്പ ഷെട്ടി തികഞ്ഞ ഈശ്വര വിശ്വാസിയാണ്. ദുര്‍ഗ പൂജ, ശ്രീകൃഷ്ണ ജയന്തി എന്നീ ആഘോഷങ്ങള്‍ എത്ര തിരക്കിലാണെങ്കിലും നടി ഒഴിവാക്കാറില്ല

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
മുസ്ലീമായാണ് ജനനം എങ്കിലും മറ്റ് മതങ്ങളുടെ ആഘോഷങ്ങളില്‍ സജീവ പങ്കാളിയാണ് സല്ലു. ഗണേശ ചതുര്‍ഥി ആഘോഷിയ്ക്കുന്ന സല്‍മാന്‍

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
ഐശ്വര്യ റായ് ഭര്‍ത്താവ് അഭി,കേ് എന്നിവര്‍ തികഞ്ഞ ഈശ്വര വിശ്വാസികളാണ്. കര്‍വ ചൗത്ത് വ്രതം ഉള്‍പ്പടെ ഐശ്വര്യ നോല്‍ക്കാറുണ്ട്. ക്ഷേത്ര ദര്‍ശനവും ഈ താര ദമ്പതിമാരുടെ പതിവാണ്

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
മുടങ്ങാതെ ശബരിമല സന്ദര്‍ശിയ്ക്കുന്ന ഒരി സെലിബ്രിറ്റി കൂടിയാണ് വിവേക്. അയ്യപ്പനിലുള്ള വിശ്വാസം തന്നെയാകാം ഇതിന് കാരണം

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
ബോളിവുഡ് സുന്ദരിമാരായ കരീനയുടെയും കരിഷ്മയുടേയും താരമാതാവ് ബബിത കപൂര്‍ തികഞ്ഞ ക്രിസ്ത്യന്‍ വിശ്വാസിയാണ്. ക്രിസ്തുമസിന് ഉള്‍പ്പടെ ഇവര്‍ പള്ളിയില്‍ പോകാറുണ്ട്.

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
രജനീകാന്തിന്റെ ദൈവ വിശ്വാസം പ്രത്യേകം എടുത്തു പറയേണ്ടതില്ലലോ. മനസ് മടുക്കുമ്പോഴും സമാധനത്തിനും വേണ്ടി ഇദ്ദേഹം ഹിമാലയ യാത്ര നടത്താറുണ്ട്

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
സിനിമകള്‍ സൂപ്പര്‍ ഹിറ്റാക്കുന്ന ഈ മാജിക്കുകാരി തികഞ്ഞ ഒരു ഭക്ത കൂടിയാണ്. അടുത്തിടെ തിരുപ്പതിയില്‍ സന്ദര്‍ശനം നടത്തിയ ഏക്ത സ്വര്‍ണ കിരീടം തിരുപ്പതി ഭഗവാന് സമര്‍പ്പിച്ചിരുന്നു

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
ദീപിക പദുകോണും തികഞ്ഞ വിശ്വാസിയാണ്. തന്റെ സിനിമ റിലീസ് ചെയ്യുന്ന ദിവസങ്ങളില്‍ വിനായക ക്ഷേത്രങ്ങള്‍ ഇവര്‍ സന്ദര്‍ശിയ്ക്കാറുണ്ട്

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
മതവിശ്വാസങ്ങള്‍ പിന്തുടരുന്ന നായികയാണ് കത്രീന

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
ആദ്യം രാജ്യം അതു കഴിഞ്ഞേ ബിഗ് ബിയ്ക്ക് ഈശ്വരനും വിശ്വാസമുമൊക്കെയുള്ളൂ.

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
ബംഗാളുകാരിയായതിനാല്‍ തന്നെ ദുര്‍ഗയോടാണ് റാണിയ്ക്ക് പ്രിയം. ഇഷ്ടദേവതയ്ക്ക് മുന്നില്‍ പ്രാര്‍ത്ഥിയ്ക്കുന്നത് അതിലേറെ പ്രിയം

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
മതവിശ്വാസി തന്നെയാണ് ആമിര്‍ഖാനും. ഈദിന് സുഹൃത്തുക്കള്‍ക്കായി ഇഫ്താര്‍ ഒരുക്കുന്നത് ആമിര്‍ മുടക്കിയിട്ടില്ല

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
എന്തും എഴുതുന്നതിന് മുന്‍പ് ആ പോജിന് മുകളില്‍ 'ഓം' എന്ന് എഴുതുന്ന പതിവ് അക്ഷയ് കുമാറിനുണ്ട്.

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
ശ്രീദേവിയും തികഞ്ഞ ഈശ്വര വിശ്വാസിയാണ്. കര്‍വ ചൗത്ത് നോറ്റ് ഭര്‍ത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി ഇവര്‍ പ്രാര്‍ത്ഥിയ്ക്കാറുണ്ട്.

ജീവിതത്തില്‍ ഈ താരങ്ങള്‍ക്ക് മതമുണ്ട്..വിശ്വാസമുണ്ട്..കാണൂ
വിനായകനും അള്ളാഹുവും ഷാരൂഖ് ഖാന് ഒരു പോലെ വിശ്വാസമാണ്

Click it and Unblock the Notifications