51ാം വയസ്സിൽ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു, ഗോവിന്ദയുടെ പ്രണയ കഥ ഇങ്ങനെ...

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഗോവിന്ദ. 1986 ൽ ബോളിവുഡിൽ എത്തിയ ഗോവിന്ദ ഇപ്പോഴും സിനിമയിൽ സജീവമാണ്. നടൻ എന്നതിൽ ഉപകി മികച്ച ഡാൻസർ കൂടിയാണ് അദ്ദേഹം. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് ഗോവിന്ദയുടെ വിവാഹത്തെ കുറിച്ചാണ്.

govida

ഗോവിന്ദയുടെ ഭാര്യയാണ് സുനിത. ഇവരുടെ പ്രണയ വിവാഹമായിരുന്നു. രണ്ട് തവണയായിരുന്നു രണ്ട് പേരും വിവാഹം കഴിക്കുന്നത്. 1987 ൽ ആണ് ഗോവിന്ദയും സുനിതയും വിവാഹം കഴിക്കുന്നത്. ആ സമയം നടൻ ബോളിവുഡിൽ തിളങ്ങി നിൽക്കുകയായിരുന്നു. താരത്തിന്റെ കരിയറിനെ ബാധിക്കാതിരിക്കാൻ വിവാഹം വളരെ രഹസ്യമായി നടത്തുകയായിരുന്നു. എന്നാൽ പിന്നീട് വർഷങ്ങൾക്ക് ശേഷം എല്ലാവരും അറിഞ്ഞ് ഇരുവരും വീണ്ടും വിവാഹം കഴിക്കുകയായിരുന്നു. 51ാം വയസ്സിലായിരുന്നു വിവാഹം. ഗോവിന്ദയുടെ അമ്മയുടെ ആഗ്രഹ പ്രകാരമായിരുന്നു ഇരുവരും വീണ്ടും വിവാഹം കഴിക്കുന്നത്.

നടന്റെ അമ്മവാൻ സുനിതയുടെ സഹോദരിയെ ആയിരുന്നു വിവാഹം കഴിച്ചത്. നടൻ കുറച്ച് നാൾ അമ്മാവനോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. സുനിത സഹോദരിയെ കാണാനായി ഇവിടെ എത്തുമായിരുന്നു. ചെറുപ്പത്തിൽ ഒരുമിച്ച് നൃത്തം ചെയ്യുമായിരുന്നു ഇവർ. അങ്ങനെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. വിവാഹ കഴിക്കുമ്പോൾ സുനിതയ്ക്ക് 18 വയസ്സും ഗോവിന്ദയ്ക്ക് 24 വയസ്സുമായിരുന്നു പ്രായം.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

സുനിതയുടെ പ്രണയലേഖനം വീട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരുടെ ബന്ധം വീട്ടിൽ അറിയുന്നത്. സുനിതയുടെ അമ്മ ഇവരുടെ കത്തുകൾ കാണുകയായിരുന്നു. സുനിത എഴുതിയ കത്തായിരുന്നു അത്. വേഗം കല്യണം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കത്തിൽ. അതേസമയം ഗോവിന്ദയുടെ അമ്മയ്ക്കും സുനിതയെ ഇഷ്ടമായിരുന്നു. ഇതിന തുടർന്ന് ഇരു കുടുബാംഗങ്ങളും ചേർന്ന് വിവാഹം നടത്തുകയായിരുന്നു. ഗോവിന്ദ- സുനിത ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്,

Read more about: govinda bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X