»   » മുലക്കണ്ണുകള്‍ മാത്രം കാണിക്കാതെ, റിയ സെന്നിന്റെ ബ്രാ വൈറലാകുന്നു, തിരിച്ചുവരവിലെ ഹോട്ട് ചിത്രങ്ങള്‍

മുലക്കണ്ണുകള്‍ മാത്രം കാണിക്കാതെ, റിയ സെന്നിന്റെ ബ്രാ വൈറലാകുന്നു, തിരിച്ചുവരവിലെ ഹോട്ട് ചിത്രങ്ങള്‍

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ബോളിവുഡ് നടിയും മോഡലുമാണ് റിയ സെന്‍. കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഈ വര്‍ഷം കാര്യമായി സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ല. ഒരു ചെറിയ ബ്രേക്കിന് ശേഷമാണ് നടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചില ഹോട്ട് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

ബ്ലാക്ക് ബിക്കിനി അണിഞ്ഞെടുത്ത റിയയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹോട്ട് എന്ന് പറഞ്ഞാല്‍ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ ഒരു നടിമാരുടെ ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി തന്റെ ഡബിള്‍ ഹോട്ട് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

റിയാ സെന്‍

ബോളിവുഡ് നടിയും ഇന്ത്യന്‍ മോഡലുമായ റിയാ സെന്നിന്റെ ബ്ലാക്ക് ബിക്കിനി അണിഞ്ഞ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

റിയയുടെ സോഷ്യല്‍ മീഡിയ ആരാധകര്‍

സിനിമകളേക്കാള്‍ നടി റിയാ സെന്നിന്റെ ചിത്രങ്ങള്‍ക്കാണ് ആരാധകര്‍ ഏറെയുള്ളത്. നടിയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ക്ക് ഒട്ടേറെ കമന്റുകളും ലൈക്കുകളുമാണ് ലഭിക്കുന്നത്.

ഈ വര്‍ഷത്തെ ഒരേ ഒരു ചിത്രം

ലോണ്‍ലി ഗേള്‍ എന്ന ഹ്രസ്വ ചിത്രത്തിലെ നായികയാണ് റിയാ സെന്‍. ഈ വര്‍ഷം വേറെ ചിത്രങ്ങള്‍ക്കൊന്നും നടി ഡേറ്റ് കൊടുത്തിട്ടില്ല. ബോളിവുഡില്‍ ആക്ടീവ് അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ ഫോളോവേഴ്‌സാണ് നടിക്ക്.

സൈക്കോളജിക്കല്‍ ത്രില്ലര്‍

സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം. സൗരഭ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്ലേ ഗ്രൗണ്ട് സിനിമാസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലെസ്ബിയന്‍ സീന്‍

ലോണ്‍ലി ഗേളിലെ കിരാ ദത്തുമായുള്ള ലസ്ബിയന്‍ സീനില്‍ നിന്ന്..

English summary
Riya Sen Is Back With Her Smouldering HOT Pictures!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam