»   » സണ്ണി ലിയോണിന്റെ ഹോട്ട് ദൃശ്യങ്ങളെ കടത്തിവെട്ടും റിയ സെന്‍! നടിയുടെ ചൂടന്‍ രംഗങ്ങള്‍ ചോര്‍ന്നു!!!

സണ്ണി ലിയോണിന്റെ ഹോട്ട് ദൃശ്യങ്ങളെ കടത്തിവെട്ടും റിയ സെന്‍! നടിയുടെ ചൂടന്‍ രംഗങ്ങള്‍ ചോര്‍ന്നു!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് ഹോട്ട് സുന്ദരി സണ്ണി ലിയോണായിരുന്നു. സണ്ണിയ്ക്കുള്ള ആരാധകര്‍ മറ്റ് താരങ്ങള്‍ക്കൊന്നുമില്ലെങ്കിലും സണ്ണിയെ കടത്തി വെട്ടുന്ന ദൃശ്യങ്ങളുമായി ഒരു നടി കൂടി എത്തിയിരിക്കുകയാണ്. ബോളിവുഡ് സുന്ദരിയായ റിയ സെന്നിന്റെ സിനിമയിലെ ഒരു വീഡിയോ ക്ലിപ്പാണ് വീണ്ടും ഇന്റര്‍നെറ്റിലൂടെ വൈറലായി മാറിയിരിക്കുന്നത്.

ദിലീപും മഞ്ജു വാര്യരും നേര്‍ക്കുനേര്‍ മത്സരിക്കാന്‍ പോവുന്നു? അതു ഇങ്ങനെ, ഇതാണ് ശരിക്കും താരപോരാട്ടം

അടുത്തിടെ രഹസ്യമായി വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു റിയ വാര്‍ത്തകളില്‍ നിറഞ്ഞത്. ശേഷം ഭര്‍ത്താവിനൊപ്പം ഹണിമൂണ്‍ യാത്രയ്ക്കിടെ റിയയുടെ ചൂടന്‍ ചുംബന രംഗങ്ങളും വൈറലായി മാറിയിരുന്നു. കൈനാസ് മോട്ടിവാലയും സണ്ണി ലിയോണും നായികമാരായി അഭിനയിച്ച രാഗിണി എംഎംഎസ് എന്ന സിനിമയുടെ മൂന്നാം ഭാഗത്തിലാണ് റിയ അഭിനിക്കുന്നത്.

രാഗിണി എംഎംഎസ്

പവന്‍ കൃപലാനി സംവിധാനം ചെയ്ത സിനിമയാണ് രാഗിണി എംഎംഎസ്. 2011 ല്‍ പുറത്തിറങ്ങിയ സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു തരംഗമായി മാറിയിരുന്നു.

രണ്ട് ഭാഗങ്ങള്‍


സിനിമയുടെ രണ്ട് ഭാഗങ്ങള്‍ കൂടി നിര്‍മ്മിച്ചിരുന്നു. രാഗിണി എംഎംഎസ് 2 എന്ന പേരില്‍ 2014 ലായിരുന്നു സിനിമയുടെ രണ്ടാം ഭാഗം പുറത്ത് വന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ മൂന്നാം ഭാഗവും അടുത്ത് തന്നെ തിയറ്റററുകളിലേക്കെത്താന്‍ പോവുകയാണ്.

മൂന്നാം ഭാഗം


രാഗിണി എംഎംഎസിന്റെ മൂന്നാം ഭാഗത്ത് നായികയായി അഭിനയിക്കുന്നത് കരിഷ്മ ശര്‍മ്മയാണെങ്കിലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് നടി റിയ സെന്നും ഉണ്ട്.

റിയ സെന്നിന്റെ ദൃശ്യങ്ങള്‍


റിലീസിന് മുമ്പ് തന്നെ സിനിമയില്‍ നിന്നും പുറത്ത് വന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വൈറലായി മാറിയിരിക്കുകയാണ്. റിയ നിഷാന്ത് മാല്‍ക്കിനിയ്‌ക്കൊപ്പമുള്ള ചുംബനവും സെക്‌സുമടക്കം പ്രണയ നിമിഷങ്ങളുടെ വീഡിയോയാണ് പുറത്ത് വന്നത്.

പോസ്റ്റര്‍ പുറത്ത്


രാഗിണി എംഎംഎസ് റിട്ടേന്‍സ് എന്ന പേരിലുള്ള ചിത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. സെക്‌സിയര്‍ ദാന്‍ ബിഫോര്‍ സ്‌കേരിയര്‍ ദാന്‍ ബിഫോര്‍! സ്‌റ്റേ ട്യൂണ്‍ഡ് എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റര്‍ വന്നത്.

സണ്ണിയെ തോല്‍പ്പിക്കുമോ?


രാഗിണി എംഎംഎസിന്റെ രണ്ടാം ഭാഗത്ത് സണ്ണി ലിയോണായിരുന്നു നായിക. ഹൊറര്‍ ത്രില്ലര്‍ സിനിമയിലെ സണ്ണിയുടെ പ്രകടനം സൂപ്പര്‍ ഹിറ്റായിരുന്നു.

ചൂടന്‍ ചുംബനം

റിയയുടെ വിവാഹം അടുത്ത ദിവസമായിരുന്നു കഴിഞ്ഞത്. അതിനിടെ ഭര്‍ത്താവിനൊപ്പമുള്ള ചൂടന്‍ ചുംബനത്തിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ റിയ പങ്കുവെച്ചിരുന്നു. കിസ്സസ് ഫോര്‍ മിസ്സിസ് ആന്‍ഡ് ഹാര്‍ട്ട് ഓഫ് ആര്‍ട്ട് എ ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

English summary
The series is yet to be released but Riya's steamy sex scene has already been leaked on the internet. Riya plays the role of Simran in the upcoming web series. In the 1 minute 38 seconds video, Riya and co-actor Nishant Malkani are seen getting intimate in a lovemaking scene.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam