For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  എന്റെ മീനമ്മയ്ക്കും സിമ്പയ്ക്കും എല്ലാവിധ ഭാവുകളും നേരുന്നു! വൈറലായി രോഹിത്ത് ഷെട്ടിയുടെ പോസ്റ്റ്‌

  |

  രണ്‍വീര്‍ സിങും ദീപികാ പദുകോണും തമ്മിലുളള താരവിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നവംബര്‍ 14,15 തിയ്യതികളിലായി നടക്കുന്ന വിവാഹത്തിനായുളള തയ്യാറെടുപ്പുകളിലാണ് ബന്ധുക്കള്‍ ഉളളത്. താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സിനിമാ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയില്‍ എത്തിയിരുന്നു. ഇതില്‍ എറ്റവുമൊടുവിലായി സംവിധായകന്‍ രോഹിത്ത് ഷെട്ടി ആയിരുന്നു രംഗത്തെത്തിയിരുന്നത്.

  ഒരു സെല്‍ഫിക്കായി അക്ഷയ് കുമാര്‍ എന്നെ കാത്തുനിന്നത് ഒരു മണിക്കൂര്‍! തുറന്നു പറഞ്ഞ് കലാഭവന്‍ ഷാജോണ്‍

  ദീപികയെയും രണ്‍വീറിനെയുംകുറിച്ചുളള രോഹിത്തിന്റ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്റെ മീനമ്മയും സിമ്പയും വിവാഹിതരാവുകയാണ്. ഇരുവര്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു എന്ന ഉളളടക്കത്തേടെയാണ് രോഹിത്ത് ഷെട്ടിയുടെ പോസ്റ്റ് വന്നിരിക്കുന്നത്. സിമ്പയില്‍ ഒരുമിച്ചപ്പോഴാണ് വ്യക്തിയെന്ന നിലയില്‍ രണ്‍വീറിനെ അടുത്തറിയുന്നതെന്ന് രോഹിത്ത് പറയുന്നു.

  rohit-ranveer-deepika

  തൊഴിലിനോട് അദ്ദേഹം കാണിക്കുന്ന അദ്ധ്വാനവും അഭിനയത്തോടുളള അഭിനിവേഷവും ഞാന്‍ കണ്ടിരുന്നു. സിമ്പയില്‍ വരാന്‍ രണ്‍വീറിനെക്കാള്‍ നല്ലൊരു നടനില്ലെന്നത് സിനിമയുടെ അണിയറക്കാര്‍ വരെ സമ്മതിച്ച കാര്യമാണ്. സിനിമയുടെ തുടക്കത്തില്‍ നല്ല പ്രതിഭയുളള ചെറുപ്പക്കാാരനാണ് രണ്‍വീറെന്ന് തോന്നിയിരുന്നു. സിനിമയുടെ അവസാന ഷോട്ടും പൂര്‍ത്തിയാക്കിയതോടെ തന്റെ കുഞ്ഞനുജനായി മാറിയ ചെറുപ്പക്കാരന്‍ ഇതാ ജീവിതത്തില്‍ പുതിയൊരു യാത്രയ്ക്ക് തുടക്കമിടുന്നു. പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന എന്റെ മീനമ്മയ്ക്കും സിമ്പക്കും സര്‍വ്വമംഗങ്ങളും നേരുന്നു, രോഹിത്ത് ഷെട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

  View this post on Instagram

  6th June 2018, Exactly 5 Months ago today, the journey of Simmba began and as this adventourous journey ends for our Simmba a.k.a. Sangram Bhalerao, I am filled with mixed emotions. Simmba being our first film together, was full of fun, laughters and unending memories. It's truly been wonderful knowing him as a person and as an actor who is honest hardworking and so passionate about his craft. I can vouch today that no-one else could have been a better Simmba than Ranveer Singh making Simmba (as my team says) My best film so far. When we started the film he was a young talented star for me But today as he performs his last shot for the film I know I've earned a Kid brother for life who is now set to embark upon a new beautiful journey with someone equally as charming and wonderful as him. I am proud to showoff today that my Simmba is marrying my Meenamma!!! I Wish them all the luck for a blissfully beautiful future together. @ranveersingh @deepikapadukone #simmba

  A post shared by Rohit Shetty (@itsrohitshetty) on

  ടൊവിനോയുടെ നായിക ഇനി ആസിഫ് അലി ചിത്രത്തില്‍! അണ്ടര്‍ വേള്‍ഡില്‍ സംയുക്തയും!!

  റീനയുമായി വേര്‍പിരിയാനെടുത്ത തീരുമാനം വിഷമം ഉണ്ടാക്കിയിരുന്നു! വിവാഹമോചനത്തെക്കുറിച്ച് ആമിര്‍

  English summary
  rohit shetty's instagram post about deepika and ranveer

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more