For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല!! പബ്ലിക്കായി നടിയോടുള്ള പ്രണയം വെളിപ്പെടുത്തി.. കാണൂ

  |

  ബോളിവുഡ് നടിമാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഒരു താരമാണ് സുസ്മിത സെൻ. പറയത്തക്ക സിനിമ പാരമ്പര്യമില്ലെങ്കിലും താരം ബോളിവുഡിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. സിനിമയിൽ സജീവമല്ലെങ്കിൽ പോലും ഇപ്പോഴും പ്രേക്ഷകർക്കിൽ സുസ്മിത മിന്നും താരം തന്നെയാണ്. ജീവിതം കൊണ്ടും നിലപാടുകൾ കൊണ്ടും എന്നു വ്യത്യസ്തകമായി നിൽക്കുന്ന താരമായിരുന്നു സുസ്മിത . താരത്തിന്റെ പല നിലപാടുകളും തീരുമാനങ്ങളും ലോകത്തിനു മുന്നിൽ തന്നെ കൈയ്യടി നേടിയിരുന്നവയായിരുന്നു.

  ഗീതാഗോവിന്ദം ഹിന്ദിയിലേക്ക്!! വിജയ് ഗോവിന്ദായി ബോളിവുഡിലെ യുവ താരം, കാണൂ

  കഴിഞ്ഞ കുറച്ചു നാളുകളായി സുസ്മിത സെന്നിന്റെ പ്രണയകഥ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ച വിഷയമാണ്. 42 കാരിയായും  27കാരനായ റോഹ്മാൻ ഷാലിന്റയും പ്രണയം പ്രേക്ഷകരുൾപ്പെട എല്ലാവരും ആദ്യം ഞെട്ടലോടെയാണ് കേട്ടത്. ഇതെങ്ങെ ശരിയാകും എന്ന് തരത്തിലുളള അഭിപ്രായങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. വിവാദങ്ങളും വിമർശനങ്ങളും കാറ്റിൽ പറത്തി താരങ്ങൾ ജീവിതം മുന്നേട്ട് നീങ്ങുകയാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചച്ചയാകുന്നത് സുസ്മിതയെ കുറിച്ചുള്ള റോഹ്മന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അതിന് റോഹ്മാൻ കുറിച്ച കമന്റാണ് അപ്പോൾ ബോളിവുഡിൽ ചർച്ചയായിരിക്കുന്നത്.

  മമ്മൂട്ടിയുമായി ചെറിയ പ്രശ്നങ്ങൾ!! പരിചയക്കുറവിനെ കുറിച്ച് ആദ്യം പറഞ്ഞില്ല, മാമാങ്കം സംവിധായകൻ...

  സുസ്മിതയുടെ ചിത്രങ്ങൾ

  സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ജീവിതത്തിലെ എല്ലാ നല്ല മൂഹൂർത്തങ്ങളും സോഷ്യൽ മീഡിയയിൽ താരം പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം സുസ്മിത തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സൺ ഗ്ലാസ് ധരിച്ച് കലക്കൻ ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രമാണതാരം പോസ്റ്റ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. എന്നാൽ ഈ ഫോട്ടോയ്ക്ക് റോഹ്മാൻ ഷാൽ നൽകിയ കമന്റായിരുന്നു എല്ലാവരും ശ്രദ്ധിക്കപ്പെട്ടത്.‌

  റോഹ്മാന്റെ കമന്റ് ഏറ്റുപിടിച്ച് പ്രേക്ഷകർ‌

  സുസ്മിത സെന്നിന്റെ ചിത്രത്തെക്കാലും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് റോഹ്മാന്റെ കമന്റാണ്. നിങ്ങളോടുള്ള പ്രണയം എനിക്ക് അടക്കാനാവുന്നില്ല' എന്നായിരുന്നു റോഹ്മാന്റെ കമന്റ്. ഈ കമന്റ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.എങ്കില്‍ അത് നിങ്ങള്‍ തടുക്കാത്തതായിരിക്കും നല്ലത്, നിങ്ങളെ ഞാന്‍ സ്‌നേഹിക്കുന്നു ജാന്‍. എന്ന് സുസ്മിത സെൻ മറുപടിയും കൊടുത്തിട്ടുണ്ട്. ഇതോടെ ഇവരുടെ പ്രണയത്തിന്റെ ആഴം എത്രമാത്രമാണെന്ന് വ്യക്തമായിരിക്കുകയാണ്.

  പ്രണയം തുടങങുന്ന ഫാഷൻ ഷോയിൽവെച്ച്

  സുസ്മിത സെന്നിന്റേയും റോഹ്മാനും പരിചയപ്പെടുന്ന ഒരു ഫാഷൻ ഷോയിൽ വെച്ചാണ്. അത് സൗഹൃദമാകുകയും പിന്നീട് പ്രണയത്തിലേയ്ക്ക് വഴിമാറുകയുമായിരുന്നു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന മോഡലാണ് റോഹ്മാൻ. താരങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും സുസ്മുത തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇവരുടെ പ്രണയ ഗോസിപ്പികൾ പരന്നത്. എന്നാൽ ഈ ഗോസിപ്പുകൾ സത്യമാണെന്നും തങ്ങൾ പ്രണയത്തിലാണെന്നും ഇവർ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്.

  മക്കൾക്കൊപ്പം

  സിംഗിൾ മദറാണ് സുസ്മിത. സുസ്മിതയുടെ ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം റോഹ്മാനും സുസ്മിതയും ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറവലായിരുന്നു. ഇതോടു കൂടയാണ് പ്രണയ വാർത്ത ഒന്നുകൂടി ഉററപ്പിക്കുകയായിരുന്നു. അധികം വൈകാതെ 42 കാരിയായ സുസ്മിത സെന്നും റോഹ്മാനും വിവാഹിതാരകുമെന്നാണ് പുറത്തു വരുന്ന വിവരം

  English summary
  Rohman Shawl To Sushmita Sen 'Can't Stop Falling In Love With You,' She Says...

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more