ദുൽഖർ സൽമാനെ അഭിനന്ദിച്ച് സച്ചിൻ! വണ്ടറടിച്ച് താരം, നന്ദി സാർ..

Recommended Video

ദുൽഖറിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ | FilmiBeat Malayalam

തെന്നിന്ത്യൻ സിനിമ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാന്റെ ബോളിവഡ് ചിത്രമാണ് സോയാ ഫാക്ടർ. ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സോനം കപൂറാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിത ദുൽഖറിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ. സോയാ ഫാക്ടറിയിലെ ട്രെയിലർ കണ്ടാതിനു ശേഷമാണ് ദുൽഖറിനേയു സോനത്തേയും അഭിനന്ദിച്ചത്.

dulqur-sachin

ട്വിറ്ററിലൂടെയായിരുന്നു ഇരുവർക്കും അഭിനന്ദനം അറിയിച്ചത്. ദ സോയ ഫാക്ടർ സിനമയുടെ ട്രെയിലർ കണ്ടു. എന്റെ സുഹൃത്ത് അനിൽ കപൂറിന്റെ മകൾ സോനം കപൂറിനും ദുൽഖർ സൽമാനും എല്ലാവിധ ആശംസകളും നേരുന്നു- ദുൽഖർ ട്വിറ്ററിൽ കുറിച്ചു. ദുൽഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. സച്ചിന് നന്ദി രേഖപ്പെടുത്തി ദുൽഖറും സോനവും. ചിത്രത്തിന് ആശംസ രേഖപ്പെടുത്തി ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. സെപ്റ്റംബർ 20 നാണ് ചിത്രം റിലീസിനായി എത്തുന്നത്.

ദുൽഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണിത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്. ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റൊമാന്റിക് ചിത്രമാണിത്. അനൂജ ചൗഹാന്റെ ദ സോയ ഫാക്ടർ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ സൊളാങ്കി, വരുന്ന ലോകകപ്പ് ജയിക്കാൻ ലക്കി ചാമായി തെരഞ്ഞെടുക്കുന്നതും തുടർന്നുണ്ടാകുന്ന രസകരങ്ങളായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X