»   » കരീന കപൂറിന് സെയിഫ് അലി ഖാന്റെ ഉഗ്രന്‍ പിറന്നാള്‍ ഗിഫ്റ്റ്

കരീന കപൂറിന് സെയിഫ് അലി ഖാന്റെ ഉഗ്രന്‍ പിറന്നാള്‍ ഗിഫ്റ്റ്

Posted By: AkhilaKS
Subscribe to Filmibeat Malayalam


ബോളിവുഡ് താരസുന്ദരി കരീന കപൂറിന്റെ 35ാം പിറന്നാള്‍ ദിനമായിരുന്നു ഇന്നലെ. ബോളിവുഡ് താരവും കരീനയുടെ ഭര്‍ത്താവുമായ സെയിഫ് അലി ഖാന്‍ കരീനയുടെ പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയത് വളരെ സര്‍പ്രൈസോടു കൂടിയായിരുന്നു.

അര്‍ജുന്‍ കപൂര്‍ നായകനായി എത്തുന്ന കി ആന്റ് കാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോള്‍ കരീന. തിരക്കിനിടയില്‍ എല്ലാം മറന്നൊരു സര്‍പ്രൈസ് ആയിരുന്നു ഭര്‍ത്താവ് സെയിഫ് അലി നല്‍കിയത്. തുടര്‍ന്ന് കാണുക

കരീന കപൂറിന് സെയിഫ് അലി ഖാന്റെ ഉഗ്രന്‍ പിറന്നാള്‍ ഗിഫ്റ്റ്

സെയിഫ് അലി ഖാന്‍ കരീനയുടെ പിറന്നാള്‍ ദിനം ആഘോഷിക്കുന്നതിന് വേണ്ടി മൂന്ന് മാസം മുമ്പേ പദ്ധതി തുടങ്ങിയതായി പറയുന്നു.

കരീന കപൂറിന് സെയിഫ് അലി ഖാന്റെ ഉഗ്രന്‍ പിറന്നാള്‍ ഗിഫ്റ്റ്

തായിലന്റ് ഫുഡായിരുന്നു കരീനയ്ക്ക് വേണ്ടി ഒരുക്കിയ മറ്റൊരു സര്‍പ്രൈസ്. ചടങ്ങില്‍ കരീനയുടെ മറ്റ് സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.

കരീന കപൂറിന് സെയിഫ് അലി ഖാന്റെ ഉഗ്രന്‍ പിറന്നാള്‍ ഗിഫ്റ്റ്


പരമ്പരാഗതമായ ഒരു ഭവനത്തില്‍ വച്ചായിരുന്നു ചടങ്ങ്. അവിടെ 1930 കളിലെ അലങ്കാര വസ്തുക്കള്‍ ഉപയോഗിച്ചാണ് അലങ്കരിച്ചത്.

കരീന കപൂറിന് സെയിഫ് അലി ഖാന്റെ ഉഗ്രന്‍ പിറന്നാള്‍ ഗിഫ്റ്റ്

കരീനയുടെ സഹോദരിയായ കരീഷ്മ കപൂറും, അതുപോലെ കരീനയുടെ അടുത്ത സുഹൃത്തുക്കളുമാണ് പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്.

English summary
Yesterday, Kareena Kapoor Khan celebrated her 35th birthday in the sweetest possible way and all credit goes to her lovable hubby, Saif Ali Khan, who personally took the charge of all the arrangements.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam