»   » സെയ്ഫ് അലിഖാന് കരീനയോടുള്ള സ്‌നേഹ പ്രകടനം ഇങ്ങനെയോ?

സെയ്ഫ് അലിഖാന് കരീനയോടുള്ള സ്‌നേഹ പ്രകടനം ഇങ്ങനെയോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഏറ്റവും ഹോട്ട് പ്രണയ ജോടികളായ സെയ്ഫ് അലിഖാന്റെയും കരിന കപൂറിന്റെയും വിവാഹ വാര്‍ഷികമായിരുന്നു ഒക്ടോബര്‍ 16 ന്. ഈ പ്രണയ ജോടികളുടെ മൂന്നാം വിവാഹ വാര്‍ഷികമാണിത്. ഇരുവരും നല്ലരീതിയില്‍ തന്നെ വാര്‍ഷികം ആഘോഷിച്ചു. ഇവരുടെ ഈ പ്രണയയാത്ര തുടങ്ങിയത് 2007 ലാണ്. സെയ്ഫിപ്പോള്‍ സുന്ദരിയായ കരീനയെ ഭാര്യയായി കിട്ടിയ സന്തോഷത്തിലാണ. താരത്തിന് ഭാര്യയോടുള്ള സ്‌നേഹം അതിരു കവിഞ്ഞതായതുക്കൊണ്ട് കൈയില്‍ കരീനയുടെ പേര് കുത്തിവച്ചിരിക്കുകയാണ്. യാഷ് രാജി ഫിലിം ലൊക്കേഷനില്‍ നിന്നാണ് ഇരുവരും പ്രണയത്തിന് തുടക്കമിട്ടത്.

സെയ്ഫിന്റെ അമൃത സിംഗുമായുള്ള പതിമൂന്നു വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത്. വിവാഹത്തിന് വേണ്ടി കരീന മതം മാറി എന്ന ആരോപണം സെയ്ഫ് നേരിട്ടിരുന്നു. എന്നാല്‍ താരം ഇത് നിഷേധിക്കുകയാണുണ്ടായത്. മുംബൈ താജ് ഹോട്ടലിലായിരുന്നു ഇരുവരുടെയും വിവാഹം.

സെയ്ഫ് അലിഖാന് കരീനയോടുള്ള സ്‌നേഹ പ്രകടനം ഇങ്ങനെയോ?

ബോളിവുഡിലെ താരജോടികളായ സെയ്ഫ് അലിഖാനും കരിന കപൂറിന്റെയും പ്രണയം ആരംഭിക്കുന്നത് 2007 ലാണ്. ഇതും ഒരു സിനിമാ ലൊക്കേഷനില്‍ നിന്നു തന്നെ. യാഷ് രാജ് ഫിലിംസില്‍ നിന്നാണ് ഇരുവരും പ്രണയിച്ചു തുടങ്ങിയത്.

സെയ്ഫ് അലിഖാന് കരീനയോടുള്ള സ്‌നേഹ പ്രകടനം ഇങ്ങനെയോ?

സെയ്ഫ് അലിഖാന്‍ നടിയായ അമൃത സിംഗുമായുള്ള 13 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച ശേഷമാണ് കരിനയുമായി ഒന്നിക്കുന്നത്. കരിന ഷാഹിദ് കപൂറുമായുള്ള പ്രണയവും ഒഴിവാക്കിയതിന് ശേഷമാണ് താരവുമായി പ്രണയത്തിലാവുന്നത്.

സെയ്ഫ് അലിഖാന് കരീനയോടുള്ള സ്‌നേഹ പ്രകടനം ഇങ്ങനെയോ?

സെയ്ഫിന് കരീനയോടുള്ള സ്‌നേഹ കുടുതല്‍ കാരണം കരീനയുടെ പേര് തന്റെ കൈയില്‍ കുത്തിവച്ചാണ് പ്രകടിപ്പിച്ചത്. 2007 മുതലാണ് ഇവരുടെ പ്രണയം ആരംഭിച്ചത്.

സെയ്ഫ് അലിഖാന് കരീനയോടുള്ള സ്‌നേഹ പ്രകടനം ഇങ്ങനെയോ?

സെയ്ഫ് കരിന അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷം ഒക്ടോബര്‍ 16, 2012 ലാണ് ഇവര്‍ റെജിസ്റ്റര് വിവാഹം ചെയ്തു. എന്നാല്‍ ഡല്‍ഹിയില്‍ വച്ച രാജകീയ തരംത്തില്‍ തന്നെ റിസപ്ഷനും ഉണ്ടായിരുന്നു.

സെയ്ഫ് അലിഖാന് കരീനയോടുള്ള സ്‌നേഹ പ്രകടനം ഇങ്ങനെയോ?

ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളെ മാത്രം വിളിച്ചുക്കൊണ്ട് ഇവരുടെ രണ്ടാം വിവാഹ വാര്‍ഷികം പട്ടൗടി പാലസില്‍ ആഘോഷിച്ചു.

English summary
Saif Ali Khan and Karina Kapoor Khan's anniversary, they married 16th October 2012 in Mumbai thaj hotel as register marriage. They celebrated third wedding anniversary.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam