സല്ലുവും ഫാഷന്‍ ട്രെന്‍ഡുകളും
സിനിമയില്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് കൊണ്ടുവരികയാണ് സല്‍മാന്‍ ഖാന്‍. പുതിയ ചിത്രം ബജ്‌രംഗി ബായ്ജാനും ഇക്കാര്യത്തില്‍ വേറിട്ടുനില്‍ക്കുന്നില്ല. . ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പ്രചോദനമേകിയ മറ്റു സല്ലു ചിത്രങ്ങള്‍ ഏതെക്കെയാണെന്നു നോക്കാം

സല്ലുവും ഫാഷന്‍ ട്രെന്‍ഡുകളും
ചെങ്കോല്‍ രൂപത്തിലുള്ള ലോക്കറ്റ് ആണ് ഇപ്പോള്‍ ട്രെന്‍ഡ് ആയിരിക്കുന്നത്

സല്ലുവും ഫാഷന്‍ ട്രെന്‍ഡുകളും
തേരേ നാമില്‍ പുതിയ ഹെയര്‍സ്‌റ്റൈല്‍

സല്ലുവും ഫാഷന്‍ ട്രെന്‍ഡുകളും
പ്യാര്‍ കിയാ തു ധര്‍ണാ ക്യാ എന്ന ചിത്രത്തില്‍ കീറലുള്ള ജീന്‍സുമായി എത്തി

സല്ലുവും ഫാഷന്‍ ട്രെന്‍ഡുകളും
ഏക് ഥാ ടൈഗറില്‍ സ്‌കാര്‍ഫ് പരിചയപ്പെടുത്തി

സല്ലുവും ഫാഷന്‍ ട്രെന്‍ഡുകളും
ദബാങ് എന്ന ചിത്രത്തിലൂടെ സണ്‍ഗ്ലാസ്, മീശയുമായി വന്നു

സല്ലുവും ഫാഷന്‍ ട്രെന്‍ഡുകളും
വാണ്ടഡില്‍ കിടിലന്‍ ലുക്കുമായി എത്തി

സല്ലുവും ഫാഷന്‍ ട്രെന്‍ഡുകളും
ജയ് ഹോയില്‍ നീലക്കല്ല് പതിച്ച ബ്രേസ്‌ലെറ്റായിരുന്നു തിളങ്ങിയത്

സല്ലുവും ഫാഷന്‍ ട്രെന്‍ഡുകളും
കിക്കില്‍ ഫ്രഞ്ച് മീശയുമായി എത്തി


Click it and Unblock the Notifications