പിറന്നാള്‍ ആഘോഷിക്കാന്‍ മനസ് അനുവദിക്കുന്നില്ലെന്ന് സല്‍മാന്‍ ഖാന്‍
ബോളിവുഡ് താരം ഷാരൂഖിന്റെ 50ാം ജന്മ ദിനത്തില്‍ സല്‍മാന്‍ ഖാന്‍ ഷാരൂഖിന് നല്‍കിയ പിറന്നാള്‍ ആശംസ ഒന്ന് വേറെ തന്നെയായിരുന്നു. അതും ഒരു കിടിലന്‍ പിറന്നാള്‍ ആശംസ, സല്ലുവിന്റെ പുതിയ ചിത്രമായ സുല്‍ത്താന്‍ സ്റ്റൈലില്‍.
നവംബര്‍ 27ന് ഇനി സല്ലുവിന്റെ 50ാം ജന്മ ദിനമാണ്. പക്ഷേ ജന്മ ദിനം ആഘോഷിക്കാനുള്ള തല്പര്യമൊന്നുമില്ലെന്ന് സല്‍മാന്‍ പറയുന്നു. പുതിയ സിനിമയുടെ തിരക്ക് കൂടാതെ കോടതി വിധിയും അടുത്ത് വരുന്നതും സല്ലുവിന്

സല്ലുവിന്റെ പുതിയ ചിത്രമായ പ്രേം രത്തന്‍ ധന്‍ പയോ വെള്ളിയാഴ്ച റിലീസ് ചെയ്യും. കൂടാതെ ബജ്രംഗി ഭായിജാന് പിന്നാലെ പ്രേം രത്തന്‍ ധന്‍ പയോയും പാക്കിസ്ഥാനില്‍ റിലീസിനൊരുങ്ങുകയാണ്.
സൂരജ് ബര്‍ജാത്യായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സൂരജ് ഭരത്ജാത്യയും സല്‍മാന്‍ ഖാനും വീണ്ടും ഒന്നിക്കുന്നുവെന്ന ഒരു പ്രത്യേകത കൂടി ചിത്രത്തിന് ഉണ്ട്.


Click it and Unblock the Notifications