ഷാരൂഖിനെ അനുകരിച്ച് സല്‍മാന്‍ ഖാന്‍,വീഡിയോ കാണൂ..
ബോളുവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനെ അനുകരിക്കാന്‍ ശ്രമിക്കുകയാണ് നമ്മുടെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. ബോളിവുഡില്‍ ഷാരൂഖ് ഖാന് മാത്രമാണ് സ്വന്തമായൊരു ശൈലിയുള്ളത്. അത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രത്യേകിച്ച് റൊമാന്റിക് സീനുകളിലാണ് അതു പ്രകടമാകുന്നത്. ഹാസ്യതാരങ്ങളെല്ലാം ഷാരൂഖിനെ അനുകരിക്കുമ്പോള്‍ അത്തരം ശൈലിയാണ് അവതരിപ്പിക്കാറുള്ളത്.

ഇവിടെ സല്‍മാന്‍ ഖാനാണ് ഷാരൂഖിനെ അനുകരിച്ചത്. ഫിലിംഫെയര്‍ പുരസ്‌കാര ദാന ചടങ്ങിനിടെയായിരുന്നു സല്‍മാന്‍ ഇത്തരമൊരു രസകരമായ കാഴ്ച സമ്മാനിച്ചത്. വീഡിയോ കണ്ടു നോക്കൂ...


Click it and Unblock the Notifications











