കത്രീന കാരണം സല്‍മാന്‍ ഉപേക്ഷിച്ചത് 7 കോടി
സല്‍മാന്‍ ഖാന്‍ കത്രീനാ കൈഫിനൊപ്പം അഭിനയിക്കില്ലെന്ന വാശിയിലാണ് എന്നാണ് തോന്നുന്നത് . മുന്‍ കാമുകിക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കാന്‍ സല്‍മാന്‍ ഖാന് ഓഫര്‍ ചെയ്തത് 7കോടി രൂപയാണ്. എന്നാല്‍, കത്രീനയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ് സല്‍മാന്‍ ഖാന് ഓഫര്‍ നിരസിച്ചു എന്നാണ് ബോളിവുഡില്‍ നിന്നും ലഭിക്കുന്ന വാര്‍ത്ത.
ബജ്‌രംഗി ഭായ്ജാനില്‍ നായികയായി കത്രീനാ കൈഫിനെയായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കണ്ടു വെച്ചിരുന്നത് എന്നാല്‍, സല്‍മാന്‍ ഖാന്റെ അസൗകര്യം കണക്കിലെടുത്ത് നായികയുടെ റോള്‍ കരീനാ കപൂറിന് നല്‍കുകയായിരുന്നു.

കത്രീന കാരണം സല്‍മാന്‍ ഉപേക്ഷിച്ചത് 7 കോടി
മുന്‍ കാമുകിക്കൊപ്പം ഒരു സെല്‍ഫി

കത്രീന കാരണം സല്‍മാന്‍ ഉപേക്ഷിച്ചത് 7 കോടി
സല്‍മാന്‍ ഖാനും കത്രീനാ കൈഫും ഒരുമിച്ചുള്ള അഭിമുഖത്തില്‍ നിന്ന്

കത്രീന കാരണം സല്‍മാന്‍ ഉപേക്ഷിച്ചത് 7 കോടി
2007ല്‍ സല്‍മാന്‍ ഖാനും കത്രീനാ കൈഫും ഒരുമിച്ചുള്ള അവാര്‍ഡ്ദാനച്ചടങ്ങില്‍

കത്രീന കാരണം സല്‍മാന്‍ ഉപേക്ഷിച്ചത് 7 കോടി
ഒരുമിച്ച് ഒരു വേദിയില്‍ നൃത്തം ചെയ്ത് സല്‍മാനും കത്രീനയും

കത്രീന കാരണം സല്‍മാന്‍ ഉപേക്ഷിച്ചത് 7 കോടി
ഏക്ത ടൈഗറിലെ പ്രമോഷന്‍ വേളയില്‍ സല്‍മാനും കത്രീനയും

കത്രീന കാരണം സല്‍മാന്‍ ഉപേക്ഷിച്ചത് 7 കോടി
സല്‍മാന്‍ ഖാനും കത്രീനാ കൈഫും ബൈക്കില്‍ യാത്ര ചെയ്യുന്ന ചിത്രം പാപ്പരാസി പകര്‍ത്തിയത്

Click it and Unblock the Notifications