twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ സ്നേഹത്തോടൊപ്പമുള്ള പ്രഭാത ഭക്ഷണം; സൽമാന്റെ ലോക്ക് ഡൗൺ ദിനങ്ങൾ ഇവിടെ

    |

    ലോക്ക് ഡൗൺ കാലം കാര്യക്ഷമമായി ഉപയോഗിക്കുകയാണ് ബോളിവുഡ് താരങ്ങൾ. അഭിനയം മാത്രമല്ല വീട്ടു പണികളും തങ്ങൾക്ക് നിസ്സാരമാണെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയതാരങ്ങൾ. ഓരോ ദിവസവും പുതിയ പരീക്ഷണങ്ങളുമായിട്ടാണ് ഇവർ എത്തുന്നത്. ഇത് തങ്ങളുടെ ആരാധകർക്കായി പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. ലോക്ക് ഡൗൺ കാലം സമൂൂഹമാധ്യമങ്ങൾക്കൊപ്പമാണ് താരങ്ങൾ.

    salmankhan

    വിട്ടുവീഴ്ച കാണിച്ചാൽ പ്രതിഫലം മൂന്നിരട്ടിയാക്കാം, നിർമാതാവിനെതിരെ ആരോപണവുമായി നടിവിട്ടുവീഴ്ച കാണിച്ചാൽ പ്രതിഫലം മൂന്നിരട്ടിയാക്കാം, നിർമാതാവിനെതിരെ ആരോപണവുമായി നടി

    സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ തിരിയുന്ന താരമാണ് സൽമാൻഖാൻ. താരത്തിന്റെ പല പോസ്റ്റുകളും വൈറലുമാകാറുണ്ട്. പലപ്പോഴും രസകരമായ വിശേഷങ്ങളാണ് സല്ലു ഭായ് തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുള്ളത്. ലോക്ക് ഡൗൺ കാലത്ത് ഒരു രസകരമായ വീഡിയോ പങ്കുവെച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്.

    ദിനേശന്റെ രോഗം മാറ്റിയത് രചയിതാവ് ശ്രീനിവാസൻ അല്ല, തിയേറ്റർ കാണാത്ത രംഗത്തെ കുറിച്ച് താരംദിനേശന്റെ രോഗം മാറ്റിയത് രചയിതാവ് ശ്രീനിവാസൻ അല്ല, തിയേറ്റർ കാണാത്ത രംഗത്തെ കുറിച്ച് താരം

    കുതിരയ്ക്ക് ഭക്ഷണം കൊടുക്കുന്ന ഒരു വീഡിയോയാണ് സൽമാൻഖാൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരം അതിൽ നിന്ന് ഒരു ഇല കഴിച്ചതിന് ശേഷം കുതിരയ്ക്ക് കൊടുക്കുകയാണ്. ഇല ചവച്ച് അരച്ച് തിന്നു കൊണ്ട് കുതിരയ്ക്ക് ഭക്ഷണം കൊടുക്കുന്ന സൽമാനെ വീഡിയോയിൽ കാണാം. കൂടാതെ പുല്ല് ഭംഗീരമെന്നും സൽമാൻ പറയുന്നുണ്ട്. '' എന്റെ സ്നേഹത്തോടെയുള്ള പ്രഭാത ഭക്ഷണം എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് മുംബൈയിലുള്ള ഫാം ഹൗസിലാണ് താരമുള്ളതിപ്പോൾ.

     തലയിൽ മുടിയില്ല, നല്ല പ്രായമുണ്ട്, സൂപ്പർസ്റ്റാറായതിനു ശേഷം പരിഹസിക്കപ്പെട്ട കഥ പറഞ്ഞ് രജനി തലയിൽ മുടിയില്ല, നല്ല പ്രായമുണ്ട്, സൂപ്പർസ്റ്റാറായതിനു ശേഷം പരിഹസിക്കപ്പെട്ട കഥ പറഞ്ഞ് രജനി

    രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയിലെ നിത്യവേതനക്കാർക്ക് സഹായവുമായി താരം രംഗത്തെത്തിയിരുന്നു. ബോളിവുഡിലെ 24000 തൊഴിലാളികളുടെ ചെലവ് ഏറ്റെടുത്തിരിക്കുകയാണ് താരം ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോസ് സംഘടനയിലെ തൊഴിലാളികൾക്കാണ് താരം സഹായിച്ചിരിക്കുന്നത്.
    സല്‍മാന്റെ ജീവകാരുണ്യ സംഘടനയായ ബിയിങ്ങ് ഹ്യൂമണ്‍ വഴിയാണ് തൊഴിലാളികള്‍ക്ക് സഹായമെത്തിക്കുക എന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എപ്ലോയിസ് പ്രസിഡന്റ് ബി.എന്‍ തിവാരി മാധ്യമങ്ങളോട് പറയുകയായിരുന്നു.ബോളിവുഡിലെ നിരവധി താരങ്ങൾ സഹായഹസ്തവുമായി രംഗത്തെത്തിയിട്ടുണ്ട്.

     ഇത് സെയ്ഫിന്റെ ബാല്യകാലമോ എന്ന് ആരാധകർ? സഹോദരന്റെ വീഡിയോ പങ്കുവെച്ച് സാറ ഇത് സെയ്ഫിന്റെ ബാല്യകാലമോ എന്ന് ആരാധകർ? സഹോദരന്റെ വീഡിയോ പങ്കുവെച്ച് സാറ

    English summary
    Salman Khan eats breakfast with his love
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X