»   » ദീപിക, പരിനീതി ഇവരാരുമല്ല, സുല്‍ത്താനില്‍ സല്‍മാന്‍ ഖാന്റെ നായിക അനുഷ്‌കയോ?

ദീപിക, പരിനീതി ഇവരാരുമല്ല, സുല്‍ത്താനില്‍ സല്‍മാന്‍ ഖാന്റെ നായിക അനുഷ്‌കയോ?

Posted By:
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമാണ് സുല്‍ത്താന്‍. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സുല്‍ത്താന്റെ ആദ്യ പ്രഖ്യാപനം ഉണ്ടായപ്പോള്‍ മുതല്‍ ചിത്രം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ നേരത്തെ ദീപിക പദുക്കോണോ, പരിനീതി ചോപ്രയോ നായികയായി എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ നായികയായി എത്തുന്നത് അനുഷ്‌ക ശര്‍മ്മയാണത്രേ. അനുഷ്‌ക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദീപിക, പരിനീതി ഇവരാരുമല്ല, സുല്‍ത്താനില്‍ സല്‍മാന്‍ ഖാന്റെ നായിക അനുഷ്‌കയോ?

അലി അബ്ബാസ് സംവിധാനം ചെയ്യുന്ന സുല്‍ത്താന്‍ എന്ന ചിത്രത്തിന് വേണ്ടി സല്‍മാന്റെ കഷ്ടപാട് ചെറുതല്ല.

ദീപിക, പരിനീതി ഇവരാരുമല്ല, സുല്‍ത്താനില്‍ സല്‍മാന്‍ ഖാന്റെ നായിക അനുഷ്‌കയോ?

ദീപിക പദുക്കോണ്‍, പരിനീതി ചോപ്ര, കങ്കണ റോണത് എന്നിവരെ ചിത്രത്തിലേക്ക് നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

ദീപിക, പരിനീതി ഇവരാരുമല്ല, സുല്‍ത്താനില്‍ സല്‍മാന്‍ ഖാന്റെ നായിക അനുഷ്‌കയോ?

യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദീപിക, പരിനീതി ഇവരാരുമല്ല, സുല്‍ത്താനില്‍ സല്‍മാന്‍ ഖാന്റെ നായിക അനുഷ്‌കയോ?

ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ സല്‍മാന്റെ പുതിയ ലുക്ക് ഏറെ ചര്‍ച്ച ചെയ്തിരുന്നു.

English summary
Bollywood superstar Salman Khan's upcoming film, 'Sultan,' has been making news for a long time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam