സല്‍മാന് അടുത്ത വര്‍ഷത്തില്‍ വിവാഹമുണ്ടെന്നോ?
സന്‍മാനെയും ഇയുലിയെയും ചേര്‍ത്ത് ഗോസിപ്പുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറേ ആയി. അതൊല്ലാം യാഥാര്‍ത്ഥ്യമാക്കുകയാണോ ഇപ്പോള്‍? കേട്ടതെല്ലാം സത്യമാണോ എന്ന് ഇനി സല്‍മാന്‍ മാത്രം സമ്മതിച്ചാന്‍ മതി.
ഇയുലിയയുടെ മാനേജരാണ് പുതിയ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. സല്‍മാന്റെയും ഇയുലിയുടെയും വിവാഹ വിശ്ചയം കഴിഞ്ഞു എന്നും അടുത്ത വര്‍ഷത്തില്‍ വിവാഹം ഉണ്ടാകും എന്നുമാണ് പറഞ്ഞത്.

സല്‍മാനും കാമുകിയും കണ്ടുമുട്ടുന്നതും പ്രണയം പങ്കുവെക്കുന്നതും രഹസ്യമായിട്ടാണെങ്കിലും ഇതെല്ലാം പുറം ലോകം അറിയുന്നുണ്ടായുരുന്നു. സല്‍മാന്റെ അനിയത്തിയുടെ വിവാഹത്തിന് ഇയുലിയ എത്തിയതും വാര്‍ത്തയായിരുന്നു.
വര്‍ത്തയോട് സല്‍മാന്‍ ഇതു വരെയും പ്രതികരിച്ചിട്ടില്ല. ബോളിവുഡും ആരാധകരും സല്‍മാന്റെ പ്രതികരണത്തിനു വേണ്ടി കാത്തിരിക്കുകയാണ്.


Click it and Unblock the Notifications