»   » സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു, വധു പഴയ കാമുകി തന്നെ!!

സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു, വധു പഴയ കാമുകി തന്നെ!!

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ പ്രണയവും വിവാഹവും എന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. എന്നാല്‍ ആ ഗോസിപ്പുകളൊന്നും വിവാഹത്തിലേക്ക് ഇതുവരെ എത്തിയിരുന്നില്ല. എന്നാല്‍ അടുത്തിടെ റൊമാനിയന്‍ മോഡലായ ലുലിയ വന്തൂറും സല്‍മാന്‍ ഖാനും പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നായിരുന്ന ഗോസിപ്പ്. എന്നാല്‍ ഗോസിപ്പുകള്‍ നിഷേധിച്ചുക്കൊണ്ട് സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പ്പിത ഖാന്‍ രംഗത്ത് എത്തിയിരുന്നു.

എന്നാല്‍ വിവാഹത്തെ കുറിച്ച് ഇതുവരെ കാര്യമായി സല്‍മാന്‍ ഖാന്‍ പ്രതികരിച്ചരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് അടുത്ത വര്‍ഷത്തോടെ സല്‍മാന്‍ ഖാന് വിവാഹമുണ്ടാകുമെന്നാണ്. വധു മറ്റാരുമല്ല, നേരത്തെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ലുലിയ വന്തൂര്‍ തന്നെ...തുടര്‍ന്ന് വായിക്കൂ..

സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു, വധു പഴയ കാമുകി തന്നെ!!

സല്‍മാന്റെ ഖാന്റെ വിവാഹത്തെ കുറിച്ചാണ് ബോളിവുഡില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. മുമ്പ് സല്‍മാന്‍ ഖാന്റെ വിവാഹത്തെ കുറിച്ചും ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്.

സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു, വധു പഴയ കാമുകി തന്നെ!!

റൊമാനിയന്‍ മോഡലായ ലുലിയ വന്തൂരിനെയും സല്‍മാന്‍ ഖാനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞുവെന്നായിരുന്നു ഗോസിപ്പുകള്‍.

സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു, വധു പഴയ കാമുകി തന്നെ!!

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സല്‍മാന്‍ ഖാനും ലുലിയ വന്തൂറും വിവാഹിതാരാകുന്നുവത്രേ.

സല്‍മാന്‍ ഖാന്‍ വിവാഹിതനാകുന്നു, വധു പഴയ കാമുകി തന്നെ!!

അടുത്ത വര്‍ഷമാണ് സല്‍മാന്‍ ഖാന്‍-ലുലിയ വന്തൂര്‍ വിവാഹം.

English summary
Salman Khan and Iulia Vantur getting married in 2016?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam