അവർ വലിയ താരമാണ്!! ദീപികയ്ക്കൊപ്പം അഭിനയിക്കാത്തതിനെ കുറിച്ച് സൽമാൻ ഖാൻ

ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളാണ് ദീപിക പദികോണും സൽമാൻ ഖാനും . ബോളിവുഡിലെ പല നടിമാരുടേയും ഭാഗ്യ നായകനായിരുന്നു സൽമാൻഖാൻ. അതുപോലെ ദീപികയുടെ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. എന്നാൽ ഇതുവരെയായിട്ടും ദീപികയും സൽമാനും ഒരുമിച്ചെത്തിയിട്ടില്ല. പ്രതിഫലം മാത്രമല്ല ഫാൻസിന്റെ കാര്യത്തിലും ഇവർ തോളോട് തോൾ ചേർന്ന് നിൽക്കുന്നത്.

deepika

ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താര ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെയായിട്ടും ആരും തന്നെ സമീപിച്ചിട്ടില്ല. ദീപിക വലിയ താരമാണ് . അതിനാൽ തന്നെ അവരോടൊപ്പം അഭിനയിക്കാൻ അതിന്റേതായ നിലയും വിലയുമുണ്ടാകും. ഇതുവരെയായിട്ടും അത്തരത്തിലുളള ചിത്രങ്ങൾ സംഭവിച്ചിട്ടില്ലെന്നും സൽമാൻ കൂട്ടിച്ചേർത്തു.

സൽമാൻഖാനും ദീപിക പദുകോണും ഒരുമിച്ചെത്തുന്നു എന്ന് തരത്തിലുളള വാർത്തകൾ പ്രചരിച്ചിരുന്നു.ഓം ശാന്തി ഓമിനു മുൻപ് ഒരു സൽമാൻ ചിത്രമായിരുന്നു ദീപികയെ തേടിയെത്തിയത്. എന്നാൽ അന്ന് ചെറിയ കുട്ടിയായതു കൊണ്ട് ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇത് ദീപിക പല അവസരങ്ങളിലും പൊതുവേദിയിൽ തുറന്നു പറഞ്ഞിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X