twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സല്‍മാന്‍ ഖാന്‍ പരീക്ഷകളെഴുതിയത് ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ട്! വിവാദ വെളിപ്പെടുത്തലുമായി താരപിതാവ്!

    |

    ബോളിവുഡ് സിനിമ അടക്കി വാഴുന്നത് കിംഗ് ഖാന്മാര്‍ ആണെങ്കിലും കൂട്ടത്തില്‍ ഏറ്റവും വലിയ വിവാദങ്ങളുണ്ടാക്കിയ താരമാണ് സല്‍മാന്‍ ഖാന്‍. എല്ലാ കാലത്തും വിവാദ നായകനായിട്ടാണ് സല്‍മാന്‍ ഖാന്‍ അറിയപ്പെട്ടിരുന്നത്. ചില കേസുകളില്‍ താരത്തിന് ജയിലില്‍ കഴിയേണ്ട അവസ്ഥയും വന്നിട്ടുണ്ട്. പ്രശസ്തിയിലെത്തിയപ്പോള്‍ മാത്രമല്ല സ്‌കൂളില്‍ പഠിക്കുന്ന കാലത്തും അങ്ങനെയൊക്കെ തന്നെയായിരുന്നെന്നാണ് സല്‍മാന്റെ പിതാവ് സലീം ഖാന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

    പൃഥ്വിരാജിന്റെ ചിറകിലേറി മോഹന്‍ലാല്‍! ലൂസിഫറിന്റെ വരവ് മിന്നിക്കാനാണെന്ന് സൂചന ഇപ്പോഴെ പുറത്ത് വന്നുപൃഥ്വിരാജിന്റെ ചിറകിലേറി മോഹന്‍ലാല്‍! ലൂസിഫറിന്റെ വരവ് മിന്നിക്കാനാണെന്ന് സൂചന ഇപ്പോഴെ പുറത്ത് വന്നു

    salman-salim

    ദിലീപിനെ പിന്തുണച്ചതിന് പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു! വെളിപ്പെടുത്തലുമായി നടന്‍ ജയചന്ദ്രന്‍!!ദിലീപിനെ പിന്തുണച്ചതിന് പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു! വെളിപ്പെടുത്തലുമായി നടന്‍ ജയചന്ദ്രന്‍!!

    വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് സല്‍മാന്‍ സ്‌കൂള്‍ പരീക്ഷകള്‍ ജയിച്ചത് ചോദ്യപേപ്പറുകള്‍ ചോര്‍ത്തിയാണെന്നാണ് സലീം ഖാന്‍ വെളിപ്പെടുത്തിയത്. അടുത്തി കപില്‍ ശര്‍മ്മയുടെ ഷോ യിലൂടെയായിരുന്നു താരപിതാവിന്റെ വിവാദ വെളിപ്പെടുത്തല്‍. ഗണേഷ് എന്നൊരാള്‍ പലപ്പോഴും വീട്ടില്‍ വരുമായിരുന്നു. എന്റെ മക്കള്‍ എനിക്ക് തരുന്നതിലും കൂടുതല്‍ ബഹുമാനം അയാള്‍ക്ക് കൊടുക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിന്റെ കാരണം അന്വേഷിച്ചതോടെയാണ് കാര്യങ്ങള്‍ എന്താണെന്ന് മനസിലായത്.

    ബിഗ് ബജറ്റ് ചിത്രം മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മാത്രമല്ല ചാക്കോച്ചനുമുണ്ട്! ഇത്തവണ മിന്നിക്കും!!ബിഗ് ബജറ്റ് ചിത്രം മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മാത്രമല്ല ചാക്കോച്ചനുമുണ്ട്! ഇത്തവണ മിന്നിക്കും!!

    എന്റെ മക്കള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുത്തിരുന്നത് ഈ ഗണേഷ് ആയിരുന്നെന്നാണ് സലീം ഖാന്‍ പറഞ്ഞത്. പിതാവിന്റെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് സല്‍മാന്‍ ഖാനും സമ്മതിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സല്‍മാന്‍ ഖാന്റെ പിതാവ് എന്നതിനപ്പുറം എണ്‍പതുകളില്‍ ഒട്ടനവധി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ താരമായിരുന്നു സലീം ഖാന്‍.

    English summary
    Salman Khan's father Salim Khan reveals shocking facts on leaking papers!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X