ഫോട്ടോഷോപ്പ് വിവാദത്തില്‍പ്പെട്ട് സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സല്‍മാന്‍ ചിത്രമാണ് സുല്‍ത്താന്‍. എന്നാല്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ വിവാദവും പിന്നാലെ കൂടിയിരിക്കുന്നു. ഗുസ്തി മത്സരത്തില്‍ എതിരാളിയെ അടിച്ചിട്ട് നടന്നു പോകുന്നതായിരുന്നു ചിത്രത്തിന്റെ പോസ്റ്ററില്‍. എന്നാല്‍ പോസ്റ്ററിലെ സല്‍മാന്‍ ഖാന്റെ ശരീരത്തിലെ ചില വ്യത്യാസങ്ങള്‍ ഫോട്ടോഷോപ്പാണെന്ന് ആരാധകര്‍ കണ്ടു പിടിച്ചു.
സല്‍മാന്റെ കാലിലെ നിറവും നെഞ്ചിന്റെ നിറവും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് പറയുന്നത്. എന്തായാലും വിവാദം ചൂടുപിടിച്ചതോടെ സല്‍മാന്‍ പോസ്റ്റര്‍ പേജില്‍ നിന്ന് പിന്‍വലിക്കുകെയും ചെയ്തു.

ഫോട്ടോഷോപ്പ് വിവാദത്തില്‍പ്പെട്ട് സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍
ചിത്രത്തിന്റെ വിവാദമായ പോസ്റ്റര്‍

ഫോട്ടോഷോപ്പ് വിവാദത്തില്‍പ്പെട്ട് സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍
ഒരു സ്‌പോട്ട്‌സ് ഡ്രാമാ ചിത്രമായ സുല്‍ത്താന്‍ സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫറാണ്.

ഫോട്ടോഷോപ്പ് വിവാദത്തില്‍പ്പെട്ട് സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍
സല്‍മാന്‍ ഖാനും അനുഷ്‌ക ശര്‍മ്മയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഫോട്ടോഷോപ്പ് വിവാദത്തില്‍പ്പെട്ട് സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍
യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചത്.

Click it and Unblock the Notifications