ആരാധകര്‍ക്ക് മുന്നറിയിപ്പുമായി സല്‍മാന്‍ ഖാന്‍

By Mithra Nair

ആരാധകരുടെ ട്രോള്‍ ട്വീറ്റുകള്‍ക്കെതിരെ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ രംഗത്തെത്ത്. ആരാധകര്‍ ട്വീറ്റുകളില്‍മാന്യത പുലര്‍ത്തണമെന്നും വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ നിര്‍ത്തണമെന്നും സല്‍മാന്‍

ബോളിവുഡില്‍ 3 ഖാന്‍മാരുടെയും താരാധിപത്യത്തിന് ഒരു ഇളക്കവും തട്ടിയിട്ടില്ല. ഖാന്‍മാരുടെ ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡ് ഇപ്പോഴും മറ്റു താരങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലുമാണ്. എന്നാല്‍ ഖാന്‍ ത്രയങ്ങള്‍ക്കിടയില്‍ ബദ്ധശത്രുത നിലനില്‍ക്കുന്നതായുള്ള വാര്‍ത്തകള്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചിരുന്നു.

salman

ഇതിന്റെ ചുവടുപിടിച്ച് താരങ്ങളുടെ ആരാധകരും സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപരാമര്‍ശങ്ങളുമായി പരസ്പരം ഏറ്റുമുട്ടല്‍ നടത്തുന്നതില്‍ സഹികെട്ടാണ് ഒടുവില്‍ സല്‍മാന്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.

ഷാരൂഖ് ഖാനും, അമീര്‍ ഖാനും തന്റെ സുഹൃത്തുക്കളാണെന്നും ഇനിയും ആരാധകര്‍ വിദ്വേഷം നിറഞ്ഞ ട്വീറ്റുകള്‍ തുടര്‍ന്നാല്‍ താന്‍ സോഷ്യല്‍ മീഡിയയിലെ സാന്നിധ്യം അവസാനിപ്പിക്കുമെന്നുവരെ ട്വീറ്ററില്‍ സല്‍മാന്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X