സമീറ റെഡ്ഡി -അക്ഷയ് വിവാഹം ജനവരി 21ന്
മുംബൈ: നടി സമീറ റെഡ്ഡിയുടെ വിവാഹം ജനവരി 21 ന്. ബിസിനസുകാരനായ അക്ഷയ് വര്‍ദേ(31)യാണ് വരന്‍. കഴിഞ്ഞ ഡിസംബറില്‍ സമീറയുടെ ബന്ദ്രയിലുള്ള വസതിയില്‍ വച്ചായിരുന്നു മോതിരം മാറ്റം. കഴിഞ്ഞ രണ്ട് വര്‍ഷമായി അക്ഷയും സമീറയും തമ്മില്‍ പ്രണയത്തിലാണ്.
ഇന്ന് (ജനവരി 21) വൈകിട്ടാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുക. ബാന്ദ്രയിലെ സമീറയുടെ വസതിയില്‍ വച്ചായിരിയ്ക്കും വിവാഹമെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. സമീറ-അക്ഷയ് പ്രണയത്തിന്റെയും വിവാഹത്തിന്റെയും കൂടുതല്‍ വിഷേശഷങ്ങള്‍ ഇതാ..

സമീറ-അക്ഷയ് വിവാഹം ജനവരി 21ന്
ജനവരി 21 നാണ് സമീറയുടെ വിവാഹം.വര്‍ഡേഞ്ചി ബൈക്ക് കമ്പനിയുടെ ഉടമയാണ് സമീറയുടെ പ്രതിശ്രുത വരന്‍ അക്ഷയ് വര്‍ദേ

സമീറ-അക്ഷയ് വിവാഹം ജനവരി 21ന്
കഴിഞ്ഞ രണ്ട് വര്‍ഷമായി സമീറ അക്ഷയുമായി ഡേറ്റിംഗിലാണ്

സമീറ-അക്ഷയ് വിവാഹം ജനവരി 21ന്
2014 ഏപ്രിലില്‍ വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അക്ഷയുടെ തിരക്ക് മൂലം വിവാഹം നേരത്തെയാക്കുകയായിരുന്നു

സമീറ-അക്ഷയ് വിവാഹം ജനവരി 21ന്
അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുക

സമീറ-അക്ഷയ് വിവാഹം ജനവരി 21ന്
കഴിഞ്ഞ ഡിസംബറില്‍ അക്ഷയുമായുള്ള സമീറയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു

സമീറ-അക്ഷയ് വിവാഹം ജനവരി 21ന്
ബോളിവുഡിലും കോളിവുഡിലും ഒട്ടേറെ ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചു

സമീറ-അക്ഷയ് വിവാഹം ജനവരി 21ന്
സമീറയ്ക്ക് ബിഗ് ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു വാരണം ആയിരം

സമീറ-അക്ഷയ് വിവാഹം ജനവരി 21ന്
ഹിന്ദി ചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും സമീറയെ കൈപിടിച്ച് ഉയര്‍ത്തിയത് തമിഴ് സിനിമയായിരുന്നു

സമീറ-അക്ഷയ് വിവാഹം ജനവരി 21ന്
മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം ഒരുനാള്‍ വരും എന്ന ചിത്രത്തില്‍ അഭിനയിച്ചു

സമീറ-അക്ഷയ് വിവാഹം ജനവരി 21ന്
സംഗീത ആല്‍ബങ്ങളിലൂടെ ബോളിവുഡിലേയ്ക്ക് എത്തുകയായിരുന്നു സമീറ


Click it and Unblock the Notifications