308 സ്ത്രീകളുമായി പ്രണയ ബന്ധം!! സഞ്ജയ് ദത്ത് നടിമാരെ വശീകരിക്കുന്നതിങ്ങനെ...

സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു സംവിധാനം ചെയ്യുന്നത് രാജ്കുമാർ ഹിരനിയാണ്.

ഒരുകാലത്ത് ബോളിവുഡിലെ പ്ലേ ബോയി എന്നായിരുന്നു നടനായിരുന്നു സഞ്ജയ് ദത്ത്. അദ്ദേഹം തന്നെ സ്വയം അങ്ങനെ വിശേഷിപ്പിക്കുകയും ചെയ്യുമായിരുന്നു. തെണ്ണൂറുകളിലെ സൂപ്പർ ഹീറോയായിരുന്നു അദ്ദേഹം. താരം പ്രണയിക്കാത്ത സ്ത്രീകൾ ബോളിവുഡിൽ വിരലിൽ എണ്ണാവുന്ന ചുരുക്കം ചിലർ മാത്രമായിരുന്നു. തനിയ്ക്ക് 308 കാമുകിമാരുണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ആൽപം വിശ്വസിക്കാൻ പ്രയാസമാണ്.

സഞ്ജയ് ദത്തിന് എങ്ങനെ ഇത്രയധികം കാമുകിമാരുണ്ടായി. ഈ കഥ കോൾക്കുന്ന എല്ലാവരും ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യമാണ്. അതിന്റെ മറുപടി സംവിധായകൻ രാജ്കുമാർ ഹിരനി തന്നെ വെളിപ്പെടുത്തുകയാണ്. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു സംവിധാനം ചെയ്യുന്നത് രാജ്കുമാർ ഹിരനിയാണ്.

വൈകാരികമായ അടുപ്പം

വൈകാരികമായ അടുപ്പം

ഒരു സ്ത്രീയോട് താരത്തിന് ഒരു താൽപര്യം തോന്നിയാൽ അവരുടെ മാനസിക അടുപ്പം പിടിച്ചെടുക്കാൻ താരം ശ്രമിക്കും. അതിനായി ചെയ്യുന്നത് സഞ്ജയ് ദത്തിന്റെ അമ്മയുടെ കുഴിമാടത്തിൽ കൊണ്ടു പോയി അവരുടെ പ്രിതി പിടിച്ചു പറ്റും. ഇതോടെ അവർക്ക് സഞ്ജുവുമായി ഒരു വൈകാരിക അടുപ്പം തോന്നും. ഇങ്ങനെയാണ് തുടക്കത്തിൽ സ്ത്രീകളുടെ മനസ് സ്വന്തമാക്കാൻ താരം ചെയ്യുന്നത്. എന്നാൽ സത്യം മറ്റൊന്നു കൂടിയുണ്ട്. സഞ്ജു കൊണ്ടു കാണിക്കുന്നത് അമ്മയുടെ കുഴിമാടത്തിലല്ല. കള്ളത്തരത്തിലൂടെയാണ് സ്ത്രീകളെ സമീപിച്ച് വശത്താക്കുകയാണ് ഇദ്ദേഹം ചെയ്യുന്നതെന്ന് സംവിധായകൻ പറഞ്ഞു.

ചതിച്ചിട്ട് പോയ കാമുകിയ്ക്ക് എട്ടിന്റെ പണി

ചതിച്ചിട്ട് പോയ കാമുകിയ്ക്ക് എട്ടിന്റെ പണി

തന്നെ പറ്റിച്ചിട്ടു പോയ പെൺക്കുട്ടികളോട് സഞ്ജുവിന് പകയാണ്. അവരോട് പകരം വീട്ടികയും ചെയ്യും. സ‍ഞ്ജവിന്റെ പ്രണയിനി ലിസ്റ്റിലുണ്ടായിരുന്ന ഒരു കുട്ടി താരത്തിനെ ഉപേക്ഷിച്ച് പോയിരുന്നു. ആ കുട്ടിയോട് ദേഷ്യം തോന്നിയ സഞ്ജു ആ കുട്ടിയുടെ വീട്ടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അത് പെമ്‍ക്കുട്ടിയുടെ കാമുകന്റെ വാഹനമായിരുന്നു അതെന്ന് ഹിരാനി പറ‍ഞ്ഞു.

സഞ്ജു

സഞ്ജു

ബോളിവുഡ് ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സഞ്ജു. സഞ്ജുവായി വേഷമിടുന്നത് ബോളിവുഡിലെ മറ്റൊരു സൂപ്പർ താരമായ രൺബീർ കപൂറാണ്. സഞ്ജയ് ദത്തിന്റെ സംഭവബഹുലമായ ജീവിത കഥയാണ് ചിത്രത്തിൽ പറയുന്നത്.അതിശയിപ്പിക്കുന്ന മേക്ക് ഓവറിലാണ് രണ്‍ബീര്‍ ചിത്രത്തില്‍ എത്തുന്നത്. സഞ്ജുവിന്റെ പുറത്തിറങ്ങിയ ട്രെയലറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

  10 ൽ താഴെ കാമുകിമാർ

10 ൽ താഴെ കാമുകിമാർ

ചെറുപ്പം മുതലെ സഞജയ് ദത്തുമായ വളരെ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. തന്റെ അച്ഛനുമായും കുടുംബവുമായും ഏറ്റവും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹം. അതിനാൽ തന്നെ തന്റെ ജീവിതത്തിലെ പല അവസരത്തിലും അദ്ദേഹം തന്നെ സ്വധീനിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ സഞ്ജയ് ദത്തിനെ കുറിച്ച് രൺവീർ പറഞ്ഞത് ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ടിരുന്ന. അദ്ദേഹത്തിന്റെ കാലത്ത് സിനിമയിലെ എല്ലാ നടികളുമായി അദ്ദഹത്തിനു ബന്ധമുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ അടുത്തെത്താൻ പോലും തനിയ്ക്ക് കഴിയില്ലെന്ന് രൺബീർ പറഞ്ഞു.ബാബക്ക് (സഞ്ജയ് ദത്ത്) 308 കാമുകിമാരുണ്ടായിരുന്നെങ്കിൽ എനിക്ക് 10 പേർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് രണ്‍ബീർ പറഞ്ഞിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X