റൊമാന്റിക് മൂഡിൽ സാറയും കർത്തിക് ആര്യനും! പ്രണയിക്കുന്നവർക്കായി, 'ലൗ ആജ് കല്‍' ട്രെയിലർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് നടൻ സെയ്ഫ് അലിഖാന്റെ മകൾ സാറാ അലിഖാനു നടൻ കാർത്തിക് ആര്യനും.യുവതാരങ്ങളിൽ പ്രധാനിയായ ഇവർ ഗോസ‌ിപ്പ് കോളങ്ങളിൽ സജീവ സാന്നിധ്യമാണ്. താരങ്ങളുടെ പ്രണയവും ഡേറ്റിങ്ങുമെല്ലാം ചർച്ച വിഷയമാകാറുമുണ്ട്.

sara ali khan

സാറയും കാർത്തിക് ആര്യനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലൗ ആജ് കൽ. ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ഒരു മുഴുനീളം പ്രണയകഥയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 14 നാണ് തിയേറ്ററുകളിൽ എത്തുന്നത്. രണ്ട് കാലഘട്ടത്തിലെ പ്രണയകഥയാണ് ചിത്രത്തിൽ പറയുന്നത്. കരിയറിൽ വിജയം മാത്രം സ്വപ്നം കണ്ട നടക്കുന്ന സോ എന്ന പെൺകുട്ടിയുടേയും റൊമാന്റിക് ഹീറോ ആയ വീറിന്റേയും കഥയാണ് ചിത്രത്തിൽ പറയുന്നത്. മറ്റുളള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അതീവ ഗ്ലാമറസ് ലുക്കിൽ സാ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ കാർത്തിക് ആര്യൻ രണ്ട് ഗെറ്റപ്പിൽ എത്തുന്നു എന്നുള്ള പ്രത്യകതയും ചിത്രത്തിനുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്.

ഇംത്യാസ് അലി തന്നെ സംവിധാനം ചെയ്ത 2009 ൽ പുറത്തിറങ്ങിയ ലൗ ആജ് കല്ലിന്റെ രണ്ടാം ഭാഗമാണ ഇതെന്നുമുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ആദ്യ ഭാഗത്തിൽ ദീപിക പദുകോണും സെയ്ഫ് അലി ഖാനുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിനു വേണ്ടി ഏറെ ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X