»   » ബിക്കിനി വേഷത്തില്‍ സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത് പ്രമുഖ നടന്റെ മകള്‍!!!

ബിക്കിനി വേഷത്തില്‍ സിനിമയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നത് പ്രമുഖ നടന്റെ മകള്‍!!!

Posted By:
Subscribe to Filmibeat Malayalam

സെഫ്അലി ഖാന്റെ മകള്‍ സിനിമയിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്നു. കരണ്‍ ജോഹറിന്റെ 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' എന്ന സിനിമയുടെ രണ്ടാം പാര്‍ട്ടിലാണ് സാറ അലി ഖാന്‍ ബോളിവുഡിലേക്ക് മികച്ച തുടക്കത്തിന് തയ്യാറാകുന്നത്.

അരങ്ങേറ്റത്തില്‍ തന്നെ ബിക്കിനി വേഷത്തിലെത്താനാണ് സാറ ഒരുങ്ങുന്നത്. ബിക്കിനി വേഷത്തില്‍ വെള്ളത്തില്‍ കൂടി നടക്കുന്ന രംഗം ഉള്‍പ്പെടെ സാറയും നായകനും കൂടിയുള്ള റോമാന്റിക് സീനും ബിക്കിനി വേഷത്തിലുണ്ട്.

 sara-ali-khan

ടൈഗര്‍ ഷെറഫാണ് ചിത്രത്തില്‍ സാറയുടെ നായകനായി എത്തുന്നത്. ദിഷ പട്ടാനിയും സിനിമയില്‍ പ്രധാന കഥാപാത്രമായിയുണ്ട്. സാറ സിനിമയിലെത്തുന്നതില്‍ അഭിമാനമുണ്ടെന്നാണ് സെയ്ഫ് അലി ഖാന്‍ പ്രതികരിച്ചത്. മാത്രമല്ല ആദ്യം തന്നെ കരണ്‍ ജോഹറിന്റെ കൂടെ അഭിനയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും സാറ കൃത്യമായ വഴിയിലുടെയാണ് സഞ്ചരിക്കുന്നതെന്നും സെയ്ഫ് പറയുന്നു.

English summary
Sara Ali Khan to don a bikini in her debut film, Student Of The Year 2.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam