»   » പാപ്പരാസികള്‍ വീണ്ടും ചുറ്റും കൂടി! തലയില്‍ മുണ്ടിട്ട് താരപുത്രിയുടെ ഒളിച്ചോട്ടം, കാരണം ഇതായിരുന്നു!

പാപ്പരാസികള്‍ വീണ്ടും ചുറ്റും കൂടി! തലയില്‍ മുണ്ടിട്ട് താരപുത്രിയുടെ ഒളിച്ചോട്ടം, കാരണം ഇതായിരുന്നു!

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രമുഖ താരത്തിന്റെ മകളായി പോയതിനാല്‍ പാപ്പരാസികള്‍ ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കില്ല എന്ന അവസ്ഥയിലാണ് ബോളിവുഡിലെ താരപുത്രിയായ സാറ അലി ഖാന്‍. നടന്‍ സെയ്ഫ് അലി ഖാന്റെ മകളാണ് സാറയ്ക്ക് പിന്നാലെയാണ് ക്യാമറ കണ്ണുകള്‍ തുറിച്ചു നോട്ടവുമായി എത്തിയത്.

സുചിത്ര കാര്‍ത്തിക് വീണ്ടും വീഡിയോ പുറത്ത് വിട്ടു! ഇത്തവണ താരങ്ങളുടെ നഗ്ന വീഡിയോ അല്ല, പിന്നെയോ?

കഴിഞ്ഞ ദിവസം തന്റെ അരങ്ങേറ്റ ചിത്രത്തിന്റെ ചിത്രീകരണത്തിനായി കേദാര്‍നാഥിലെത്തിയപ്പോഴായിരുന്നു ചുറ്റും കൂടിയവരില്‍ നിന്നും തന്റെ പുതിയ ലുക്ക് കാണിക്കാതിരിക്കാന്‍ സാറ കഷ്ടപ്പെട്ടത്. അവരുടെ കണ്ണില്‍ നിന്നും രക്ഷപ്പെടുന്നതിനായി തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലായിരുന്നു താരപുത്രി. സാറയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് വാര്‍ത്തകള്‍ വരുന്നതിനിടെയാണ് പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തില്‍ പാപ്പരാസികള്‍ ചുറ്റും കൂടുന്നത്.

sara-ali-khan

കഴിഞ്ഞ ആഴ്ച ബോളിവുഡ് കിങ്ങ് ഖാന്‍ ഷാരുഖ് ഖാന്റെ മകള്‍ സുഹാനയ്ക്കും ഈ ദുരവസ്ഥ തന്നെയായിരുന്നു നേരിടേണ്ടി വന്നത്. പൊതു പരിപാടിക്കെത്തിയ സുഹാനയ്ക്ക പിന്നാലെ കൂടിയ പാപ്പരാസികള്‍ ശരിക്കും താരപുത്രിയെ വെള്ളം കുടിപ്പിച്ചിരുന്നു. അതില്‍ നിന്നും രക്ഷപ്പെടാനായി ഓടി ഒളിക്കേണ്ട അവസ്ഥയായിരുന്നു സുഹാനയ്ക്ക്.

ഗ്ലാമറസ് വേഷം കുഴപ്പമില്ലായിരുന്നു!പട്ടുസാരി ധരിച്ച് പാര്‍ട്ടിക്കെത്തിയ പ്രമുഖ നടിയുടെ അവസ്ഥ കാണാണോ?

സെയ്ഫ് അലി ഖാന്റെ കുടുംബത്തെ വിവാദങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മകന് പേരിട്ടതിന്റെ പേരില്‍ അരങ്ങേറിയ വിവാദ പരാമര്‍ശങ്ങള്‍ ഒതുങ്ങി വന്നപ്പോഴേക്കുമായിരുന്നു ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവെ നടി സോഹ അലി ഖാന്‍ സാരി ധരിച്ചതിന്റെ പേരില്‍ വിവാദങ്ങളില്‍ കുടുങ്ങിയത്.

English summary
Sara Ali Khan trying to hide her new look from the paparazzi?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam