മാലി ദ്വീപിൽ നിന്തിത്തുടിച്ച് താരപുത്രി! മത്സ്യകന്യകയോ എന്ന് ആരാധകർ, വീഡിയോ കാണാം

മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന നടി സാറ അലിഖാന്റെ ചിത്രങ്ങളും വീഡിയോയും ബോളിവുഡ് കോളങ്ങളിൽ വൈറലാവുകയാണ് അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താരത്തിന്റെ അവധി ആഘോഷം. ഈപ്പോഴിത കടലിൽ മത്സ്യകന്യകയെ പോലെ നീന്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരപുത്രി. ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

sara ali khan

കടലിലേയ്ക്ക് ഡൈവ് ചെയ്യുന്നതിന്റയും. കടലിന്റെ അടിത്തട്ടിലുള്ള കാഴ്ചകളുമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. മത്സ്യങ്ങളോടൊപ്പം നീന്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. അതേസമയം സാറ അലിഖാന്റെ നീന്തൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അവധി ആഘോഷിക്കാൻ താരം കേരളത്തിലുമെത്തിയിരുന്നു. ഹൗസ്ബോട്ട് യാത്ര ചിത്രങ്ങളും സുഹൃത്തിനോടൊപ്പമുള്ള അവധി ആഘോഷ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. രൺവീർ സിങ് ചിത്രമായ സിമ്പയായിരുന്ന സാറയുടെ ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം. കാർത്തിക് ആര്യൻ നായകനായ ഇംതിയാസ് അലി ചിത്രമായ ആജ്കൽ ആണ റിലിസിനായി കാത്തിരിക്കുന്ന ചിത്രം.. ഈ വർഷം ഫെബ്രുവരി പതിനാലിന് തിയേറ്ററിൽ എത്തും.ഡേവിഡ് ധവാന്റെ കൂലി നമ്പർ വൺ റീമേക്കിലും താരം അഭിനയിക്കുന്നുണ്ട്.

വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X