»   » എന്റെ മക്കളെ ഓര്‍ത്ത് എനിക്ക് അഭിമാനിയ്ക്കാം, കമല്‍ ഹാസന്റെ ആദ്യ ഭാര്യ സരിക

എന്റെ മക്കളെ ഓര്‍ത്ത് എനിക്ക് അഭിമാനിയ്ക്കാം, കമല്‍ ഹാസന്റെ ആദ്യ ഭാര്യ സരിക

Posted By:
Subscribe to Filmibeat Malayalam

കമല്‍ ഹാസന്റെയും സരികയുടെയും മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ഇപ്പോള്‍ ബോളിവുഡില്‍ തിളങ്ങുകയാണ്. പ്രമുഖ നടന്മാരുടെ കൂടെയായിരുന്നു രണ്ട് പേരും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോള്‍ മികച്ച ചിത്രങ്ങളും ഒട്ടേറെ അവസരങ്ങളുമാണ് ഇരുവരെയും തേടി എത്തുന്നത്. എന്നാല്‍ തന്റെ മക്കളുടെ ഈ വളര്‍ച്ചയില്‍ അഭിമാനിക്കുന്നുവെന്ന് സരിക പറയുന്നു.

അവരുടെ സ്വാതന്ത്ര്യത്തില്‍ ഇന്നു വരെ ഞാന്‍ കൈ കടത്തിയിട്ടില്ല. എല്ലാ സ്വാതന്ത്ര്യവും ഞാന്‍ അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അവര്‍ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യട്ടെ. സരിക പറയുന്നു.

എന്റെ മക്കളെ ഓര്‍ത്ത് എനിക്ക് അഭിമാനിയ്ക്കാം, കമല്‍ ഹാസന്റെ ആദ്യ ഭാര്യ സരിക

കമല ഹാസനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം സരിക സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

എന്റെ മക്കളെ ഓര്‍ത്ത് എനിക്ക് അഭിമാനിയ്ക്കാം, കമല്‍ ഹാസന്റെ ആദ്യ ഭാര്യ സരിക

വര്‍ഷങ്ങള്‍ക്ക് ശേഷം സരിക ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ച് വരാന്‍ ഒരുങ്ങുകയാണ്.

എന്റെ മക്കളെ ഓര്‍ത്ത് എനിക്ക് അഭിമാനിയ്ക്കാം, കമല്‍ ഹാസന്റെ ആദ്യ ഭാര്യ സരിക

എന്റെ മക്കള്‍ ശ്രുതി ഹാസന്റെയും അക്ഷര ഹാസന്റെയും ഈ വളര്‍ച്ചയില്‍ ഞാന്‍ അഭിമാനിക്കുന്നു. പ്രമുഖ നടന്മാര്‍ക്കൊപ്പമാണ് രണ്ട് പേരും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴും രണ്ട് പേരും ഒരുപോലെ ബോളിവുഡില്‍ തിളങ്ങുന്നുമുണ്ട്. സരിക പറയുന്നു.

എന്റെ മക്കളെ ഓര്‍ത്ത് എനിക്ക് അഭിമാനിയ്ക്കാം, കമല്‍ ഹാസന്റെ ആദ്യ ഭാര്യ സരിക

ഇതുവരെ ഞാന്‍ മക്കളുടെ കാര്യങ്ങളില്‍ കൈ കടത്തിയിട്ടില്ല. അവര്‍ക്ക് നല്ലതെന്ന് തോന്നുന്നത് അവര്‍ ചെയ്യട്ടെ. സരിക പറയുന്നു.

English summary
Sarika proud of daughters Shruti, Akshara's work.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam