മോശമായി സ്പർശിച്ചു, അസഭ്യം പറഞ്ഞു! നടനെതിരെ ഗുരുതര ആരോപണവുമായി സിരിയൽ നടി

ബിഗ് ബോസ് റിയാലിറ്റി ഷോ താരത്തിനെതിരെ ഗുരുതര ആരോപണവുമായി നടി. സൽമാന്റെ ബിഗ്ബോസ് ഹൗസ് അംഗമായ സിദ്ധാർഥ് ശുക്ലയ്ക്ക് നേരെയാണ് ഗുരുതര ആരോപണവുമായി നടി രംഗത്തെത്തുന്നത്. ഇയാൾക്കൊപ്പം ബാലിക വധു എന്ന പരമ്പരയിൽ അഭിനയിച്ച നടിയായ ശീതളാണ് താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

biggboss

ഇയാൾ തന്റെ നേരെ അശ്‌ളീല കമന്റുകൾ ഉയർത്തുകയും ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിക്കാറുമുണ്ടായിരുന്നുവെന്നു നടി പറയുന്നു. മറ്റൊരാളോടും പറയാൻ കഴിയാത്ത രീതിയിലുള്ള കമന്റുകളാണ് ഇയാൾ പറയുന്നതെന്നും നടി കൂട്ടിച്ചേർത്തു. ഒരിക്കൽ പരിപാടിയുടെ സിദ്ധാർഥിന് നേരെ ക്രിയേറ്റിവ് പ്രൊഡ്യൂസർക്ക് പരാതി കൊടുത്തിരുന്നു.
തൊട്ട് അടുത്ത ദിവസം ഇയാൾ തന്നോട് ബഹളം വയ്ക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുളള ആളാണ് ഇപ്പോൾ മറ്റുള്ളവരെ അസഭ്യം പറഞ്ഞ് 'മഹാനാ'വുന്നതെന്നും പറയുന്നു.

ചിലപ്പോൾ കൂടുതൽ അടുപ്പം കാട്ടുകയും മോശം രീതിയിൽ സ്പർശിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇവർ പറയുന്നു. ബിഗ് ബോസ് ഹൗസിലെ മറ്റ് സ്ത്രീകളും ഇയാളുടെ പെരുമാറ്റത്തിന് കുറിച്ച് പരാതി ഉയർത്താറുണ്ട്. പെട്ടെന്ന് ദേഷ്യം വരാറുള്ള പ്രകൃതക്കാരനാണ് ഇയാൾ എന്നാണ് പരാതി. അടുത്തിടെ ഈ മത്സരത്തിൽ ഭാഗമായ നടി ഇയാൾ സ്പർശിച്ചു എന്ന് പരാതി ഉയർത്തിയിരുന്നു. സൽമാൻഖാൻ അവതാരകനായി എത്തുന്ന 13 ാം ബിഗ് ബോസ് ഹൗസിലെ അംഗമാണ് സിദ്ധാർഥ് ശുക്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X