Don't Miss!
- Automobiles ഫോർഡ് മുസ്താങ്ങിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- News ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടൽ; വരാപ്പുഴയിൽ 46കാരൻ മരിച്ചു
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
- Lifestyle 900 വര്‍ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്‍; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
വിവാഹപൂര്‍വ്വ സെക്സ് മസ്റ്റാണെന്ന് ഷെര്‍ലിന്‍
രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന കാമസൂത്ര ത്രിഡിയിലൂടെ വന്‍ തരംഗമുണ്ടാക്കാനൊരുങ്ങുകയാണ് ബോളിവുഡ് ചൂടന്‍ താരം ഷെര്ളിന് ചോപ്ര. ചിത്രത്തിന്റെ ചിത്രീകരണസമയത്തെല്ലാം പലതരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് ഷെര്ളിന് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇ്പ്പോഴിതാ ജീവിതത്തിന്റെ കാര്യത്തില്‍ ചില തുറന്നുപറച്ചിലുകള്‍ നടത്തി ഏവരെയും അമ്പരപ്പിക്കുകയാണ് താരം. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിവാഹം, ലൈംഗികത തുടങ്ങിയ കാര്യങ്ങളില്‍ ഷെര്‍ലിന്‍ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.
വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്പ്പെട്ടിരിക്കണമെന്നകാര്യം നിര്‍ബ്ബന്ധമാണെന്നും ലിവ് ഇന്‍ ബന്ധം വിവാഹം പോലെതന്നെ പവിത്രമാണെന്നും ഷെര്‍ലിന്‍ പറയുന്നു. വിവാഹബന്ധത്തിലെ സ്നേഹവും ആത്മാര്‍ത്ഥതയും ചാരിത്ര്യശുദ്ധിയുമായി മാത്രം ബന്ധപ്പെട്ടതല്ലെന്നും അത് പങ്കാളികള്‍ക്കിടയിലുള്ള ആത്മാര്‍ത്ഥമായ സുഹൃദ്ബന്ധമായിക്കൂടി ബന്ധപ്പെട്ടതാണെന്നും ഷെര്‍ലിന്‍ പറയുന്നു.
വഞ്ചിയ്ക്കുന്ന പങ്കാളിയ്ക്ക് മാപ്പുകൊടുക്കുമോയെന്ന ചോദ്യത്തിന് ഏതൊരാളും രണ്ടാമതൊരു ചാന്‍സ് അര്‍ഹിക്കുന്നുണ്ടെന്നാണ് ഷെര്‍ലിന്‍ മറുപടി നല്‍കിയത്. തന്റെ പങ്കാളി താനാരാണെന്നകാര്യം വ്യക്തമായി മനസിലാക്കുന്നയാളും അതിനെ അംഗീകരിക്കാന്‍ മടിയില്ലാത്തയാളുമായിരിക്കണമെന്നും ഷെര്ളിന് പറയുന്നു. ഇതുവരെ ഒരു പുരുഷന് വേണ്ടി ചെയ്ത ഏറ്റവും നല്ലകാര്യമെന്താണെന്ന ചോദ്യത്തിന് ഇനിയും അത്തരമൊരു കാര്യം ചെയ്തിട്ടില്ലെന്നാണ് താരം മറുപടി നല്‍കിയത്.
കാമസൂത്രയിലെ രംഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യം വന്നപ്പോള്‍ യഥാര്‍ത്ഥ ലൈംഗികതയെന്നത് റോക്കറ്റ് സയന്‍സ് അല്ലെന്നും മികച്ച പങ്കാളിയും സ്നേഹവും ഉള്ളേടത്തേ നല്ല ലൈംഗികതയുണ്ടാകൂയെന്നുമാണ് ഷെര്‍ലിന്‍ ഉത്തരം നല്‍കിയത്.
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
-
സുഹൃത്തുക്കൾ പോയി, അപ്സര ഒറ്റപ്പെട്ട അവസ്ഥയിൽ; തിരിച്ച് വന്ന ശേഷം രസ്മിനും ആളാകെ മാറി; പ്രേക്ഷകർ
-
സിനിമയ്ക്ക് വേണ്ടി ഭാര്യയെയും കാമുകിയെയും ഉപേക്ഷിക്കുന്നവര്‍ക്ക് എതിരാണ്! ഷാരൂഖ് ഖാന്റെ വാക്കുകളിങ്ങനെ