»   » പരിനീതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു

പരിനീതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ താര സുന്ദരി പരിനീതി ചോപ്ര നന്നായി മെലിഞ്ഞിട്ടുണ്ട്. കുറച്ചു കൂടി തടിയുള്ള ശരീരമായിരുന്നു പരിനീതിയുടേത്. എന്നാല്‍ ഹോട്ടുള്ള ഫോട്ടോഷൂട്ടിന് വേണ്ടി താരം മെലിയാന്‍ നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്.

പരിനീതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു

പരിനീതി ചോപ്ര തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ വൈറാലാവുകെയും ചെയ്തു.

പരിനീതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു

അത്യാകര്‍ഷകമായ നാല് ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. പരിനീതിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മുഖ ഭാവവും ഫോട്ടോയില്‍ കാണാം.

പരിനീതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു

ബോളിവുഡില്‍ പിടിച്ച് നില്‍ക്കാനുള്ള താരത്തിന്റെ തന്ത്രമാണെന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും താരം ബോളിവുഡിലേക്ക് ശക്തമായ തിരിച്ച് വരവ് തന്നെയാണ് നടത്തുന്നത്.

പരിനീതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു

2011 ല്‍ പുറത്തിറങ്ങിയ ലേഡീസ് റിക്കി ബഹല്‍ എന്ന റൊമാന്റിക് ചിത്രത്തിലെ സഹനായികായായാണ് പരിനീതി സിനിമാ രംഗത്തെത്തുന്നത്.

English summary
Scroll through to see these beautiful pictures the actor tweeted on Tuesday and then let us know what you feel about her sexy new avatar. Kicking it, Parineeti. Kicking it good.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam