സഹതാരത്തെ കവിളിൽ ചുംബിച്ച് സൂപ്പർ താരം! നിമിഷ നേരത്തിനുള്ളിൽ വീഡിയോ വൈറൽ

പ്രേക്ഷകർ മാത്രമല്ല ബോളിവുഡ് തരങ്ങളുടെ ഇടയിൽ പോലും ഷാരൂഖിന് ആരാധകരുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് യുവതാരം രാജ്കുമാർ റാവുവിന്റെ വാക്കുകളാണ്. ഷാരൂഖാനോടുളള കടുത്ത ആരാധനയെ കുറിച്ചാണ് താരം പങ്കുവെയ്ക്കുന്നത്. ജീവിതത്തിലുണ്ടായ ഒരു സംഭവവും താരം പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖിനോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചു കൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

srk-raj kumar rao

ഷാരൂഖിനെ ഒരു നോക്ക് കാണാനായി അദ്ദേഹത്തിന്റെ വീടിനു മുന്നിൽ മണിക്കൂറുകളോളം കാത്തു നിന്നിരുന്നു. എന്നാൽ അന്ന് അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നില്ല രാജ് കുമാർ പറഞ്ഞു. സിനിമ താരമാകാൻ തന്നെ പ്രേത്സാഹിപ്പിച്ചത് ഷാരൂഖാൻ ചിത്രങ്ങളായിരുന്നു. ചെറുപ്പ കാലത്ത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ ഡയലോഗുകളാണ് ഏറ്റവും കൂടുതൽ പറഞ്ഞിരുന്നത്. ഷാരൂഖിന്റെ ഏറ്റവും വലിയ ആരാധകനാണ് താനെന്നും രാജ് കുമാർ പറയുന്നുണ്ട്.

വീഡിയോയിൽ രാജ് കുമാറിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ത്രീയിലെ മനോഹരമായ ഡയലോഗും ഷാരൂഖ് പറയുന്നു. കൂടാതെ രാജ് കുമാറിനെ കെട്ടിപ്പിടിച്ച് ചുംബിക്കുകയും ചെയ്യുന്നുണ്ട്. താരങ്ങളുടെ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. താരങ്ങൾ ഉൾപ്പെടെ നിരവധി പേർ കമന്റുമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരിക്കുകയാണ് താരങ്ങളുടെ സ്നേഹപ്രകടന വീഡിയോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X