»   » ചയ്യ ചയ്യ ഗാനം വീണ്ടും എത്തുന്നു, ഷാരൂഖിന്റെ പുതിയ ഡബ് സ്മാഷിലൂടെ കാണുക

ചയ്യ ചയ്യ ഗാനം വീണ്ടും എത്തുന്നു, ഷാരൂഖിന്റെ പുതിയ ഡബ് സ്മാഷിലൂടെ കാണുക

Posted By: AkhilaKS
Subscribe to Filmibeat Malayalam

1998 ല്‍ മണിരത്‌നം സംവിധാനം ചെയ്ത ചിത്രമായിരുന്നു ദില്‍സെ. ഷാരൂഖ് നായകനായി എത്തുന്ന ഈ ചിത്രത്തിലെ ചയ്യ ചയ്യ എന്ന് തുടങ്ങുന്ന ഗാനം വമ്പന്‍ ഹിറ്റായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ ഈ ഹിറ്റ് ഗാനത്തിന്റെ ഡബ് സ്മാഷുമായി ഷാരൂഖ് ഖാന്‍ രംഗത്ത്. ദില്‍സേ ചിത്രത്തിന്റെ 17ാം വര്‍ഷമാണ് ഈ ഡബ് സ്മാഷ് പുറത്തിറക്കിയത്. ട്വിറ്ററിലാണ് താരം ഡബ് സ്മാഷ് പോസ്റ്റ് ചെയ്തത്.

sharukh-dilse

പ്രശ്‌സത സംഗീതഞ്ജന്‍ എ ആര്‍ റഹമാനാണ് ചിത്രത്തിലെ ഈ ഹിറ്റ് ഗാനം രചിച്ചത്. ട്രെയിനിന്റെ മുകളില്‍ വെച്ച് മലൈക അരോര ഖാനും ഷാരുഖാനും ഒന്നിച്ചുള്ള ഡാന്‍സ് രംഗമായിരുന്നു ഈ ഗാനത്തില്‍. ബോളിവുഡിലെ ഐതീഹാസിക ഗാനം എന്നൊരു വിശേഷണവും ഈ ഗാനത്തിന് കിട്ടിയിരുന്നു.

ചിത്രത്തിലെ ഈ ഒരു ഗാനം ചിത്രീകരിക്കാന്‍ വേണ്ടി മാത്രം നാല് ദിവസം വേണ്ടി വന്നിരുന്നു. ചിത്രത്തില്‍ മനീഷ കൊയ്രാളയും പ്രീതി സിന്റയുമാണ് നായിക വേഷങ്ങള്‍ അവതരിപ്പിച്ചത്.

Chaiyya Chaiyya

Stuck in Traffic wish my train was here....for the love of Chaiyya Chaiyya made this...

Posted by Shah Rukh Khan on Friday, August 21, 2015
English summary
Bollywood superstar Shah Rukh Khan’s latest gig is one you will love! The actor has made a Dubsmash of his famous song Chaiyya Chaiyya from the movie Dil Se. Shah Rukh shared the video of his Dubsmash on Twitter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam