»   » വിവാഹ അഭ്യര്‍ത്ഥന, ആരാധകരില്‍ നിന്നും ഷാരൂഖിന് ഇഷ്ടമല്ലാത്ത ചില കാര്യങ്ങള്‍

വിവാഹ അഭ്യര്‍ത്ഥന, ആരാധകരില്‍ നിന്നും ഷാരൂഖിന് ഇഷ്ടമല്ലാത്ത ചില കാര്യങ്ങള്‍

By: Sanviya
Subscribe to Filmibeat Malayalam

ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുകയായിരുന്നു ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. എന്നാല്‍ ആരാധന മൂത്ത് ചിലരുടെ ചോദ്യങ്ങള്‍ ഷാരൂഖിനെ ദേഷ്യം പിടിപ്പിച്ചു. ചോദ്യങ്ങള്‍ക്ക് കടുത്ത മറുപടിയും ഷാരൂഖ് നല്‍കി.

സുഖാന്വേഷണങ്ങളും സിനിമാ വിശേഷങ്ങള്‍ ചോദിച്ചവര്‍ക്കും താരം നല്ല രീതിയില്‍ തന്നെ മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു ആരാധിക നടത്തിയ വിവാഹാഭ്യര്‍ത്ഥനയാണ് താരത്തിനെ ഏറ്റവും കൂടുതല്‍ പ്രകോപിതനാക്കിയത്.

വിവാഹ അഭ്യര്‍ത്ഥന, ആരാധകരില്‍ നിന്നും ഷാരൂഖിന് ഇഷ്ടമല്ലാത്ത ചില കാര്യങ്ങള്‍

ഷാരൂഖ് ഇന്ന് തന്നെ വിവാഹ കഴിക്കുമൊ എന്നായിരുന്നു ഒരു ആരാധിക ചോദിച്ചത്. എന്നാല്‍ ഷാരൂഖ് നല്ല കടുത്ത മറുപടിയും നല്‍കി. വിവാഹം ..വിവാഹം, ആര്‍ക്കും സുഹൃത്തുക്കളാകണ്ടേ എന്നായിരുന്നു ഷാരൂഖ് മറുപടി നല്‍കിയത്.

വിവാഹ അഭ്യര്‍ത്ഥന, ആരാധകരില്‍ നിന്നും ഷാരൂഖിന് ഇഷ്ടമല്ലാത്ത ചില കാര്യങ്ങള്‍

ഒരു കടുത്ത ആരാധകന്‍ ആവശ്യപ്പെട്ടത് ഷാരൂഖിന്റെ ഫോണ്‍ നമ്പറായിരുന്നു. എന്നാല്‍ തന്റെ ആദാര്‍ നമ്പറും കൂടി തന്നാലോ എന്നായിരുന്നു ആരാധകന്റെ അനാവശ്യ ചോദ്യത്തിന് ഷാരൂഖ് മറുപടി നല്‍കിയത്.

വിവാഹ അഭ്യര്‍ത്ഥന, ആരാധകരില്‍ നിന്നും ഷാരൂഖിന് ഇഷ്ടമല്ലാത്ത ചില കാര്യങ്ങള്‍

സുല്‍ത്താന്‍ കണ്ടില്ല. മികച്ച പ്രതികരണമാണ് ചിത്രത്തെ കുറിച്ച് കേള്‍ക്കുന്നതെന്നും ഷാരൂഖ് പറഞ്ഞു. സുല്‍ത്താന്‍ കണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിനാണ് ഷാരൂഖ് മറുപടി നല്‍കിയത്.

വിവാഹ അഭ്യര്‍ത്ഥന, ആരാധകരില്‍ നിന്നും ഷാരൂഖിന് ഇഷ്ടമല്ലാത്ത ചില കാര്യങ്ങള്‍

റായീസാണ് ഷാരൂഖിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഡിയര്‍ സിന്ദഗി എന്ന ചിത്രമാണ് ഷാരൂഖിന്റെ പുതിയ ചിത്രം. 2017ല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Shah Rukh Khan gets marriage proposal on Twitter.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam