»   » സല്‍മാന്‍ ഖാന് ബെന്‍സ് കാര്‍ സമ്മാനമായി കൊടുത്ത് ഷാരുഖ് ഖാന്‍! പിന്നില്‍ വലിയൊരു കാര്യമുണ്ട്!!!

സല്‍മാന്‍ ഖാന് ബെന്‍സ് കാര്‍ സമ്മാനമായി കൊടുത്ത് ഷാരുഖ് ഖാന്‍! പിന്നില്‍ വലിയൊരു കാര്യമുണ്ട്!!!

By: Teresa John
Subscribe to Filmibeat Malayalam

ആഡംബര കാറുകള്‍ എല്ലാവരുടെയും പ്രിയപ്പെട്ട കാര്യമാണ്. ഒരു കാര്‍ സ്വന്തമാക്കുക എന്നത് എല്ലാവരെയും സംബന്ധിച്ച് വിലപ്പെട്ട കാര്യമാണ്. എന്നാല്‍ തന്റെ പ്രിയപ്പെട്ട കാര്‍ ഒരാള്‍ സമ്മാനമായി നല്‍കിയാല്‍ എങ്ങനെ ഉണ്ടാവും. സന്തോഷം കൊണ്ട് ഇരിക്കാന്‍ കഴിയാത്ത അവസ്ഥയായിരിക്കും.

പ്രണവിന്റെ ആരാധകരുടെ സംശയം തന്നെ ടെന്‍ഷനിലാക്കി! അപ്പുവിന്റെ സിനിമയെക്കുറിച്ച് ജിത്തു ജോസഫ്!!

ആ പ്രതി പ്രമുഖനായ വല്ല ബംഗാളിയും ആകല്ലെന്ന്,സന്തോഷ് പണ്ഡിറ്റ്! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളില്‍!

ബോളിവുഡിലും ഇപ്പോള്‍ നടന്നിരിക്കുന്നത് അതാണ്. ബോളിവുഡിലെ കിങ്ങ് ഖാന്‍ ഷാരുഖ് ഖാനാണ് ഒരു ആഡംബര കാര്‍ സമ്മാനമായി കൊടുത്ത് വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത്. മെഴ്‌സിഡസ് ബെന്‍സാണ് ഷാരുഖ് നടന്‍ സല്‍മാന്‍ ഖാന് സമ്മാനമായി കൊടുത്തിരിക്കുന്നത്. ഇത്രയും വലിയൊരു സമ്മാനം കൊടുത്തത് എന്തിനാണെന്ന് അറിയുമോ?

shahrukh-khan

സിനിമയുടെ തിരക്കുകളിലാണെങ്കിലും തന്റെ സൗഹൃദം ഒന്നുകൂടി ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഷാരുഖ് ഖാന്‍ സുഹൃത്തിന് ഇത്ര വലിയ ഒരു സമ്മാനം കൊടുത്തിരിക്കുന്നത്. തനിക്ക് കിട്ടിയ സമ്മാനം എല്ലാവരെയും കാണിക്കുന്നതിനായി ഒരു യാത്രയും നടത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. 
ഷാരുഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ സല്‍മാന്‍ ഖാനും എത്തുന്നുണ്ട്. അതിന്റെ പ്രതിഫലം എന്ന രീതിയിലാണ് ഷാരുഖ് ഈ കാര്‍ സമ്മാനമായി നല്‍കിയിരിക്കുന്നത്.

English summary
Shah Rukh Khan gifts Salman Khan a luxury car.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam