രാഹുൽമാരേയും രാജ്മാരേയും അടുപ്പിക്കരുത്! മകൾക്ക് സൂപ്പർ താരത്തിന്റെ ഉപദേശം

ബോളിവുഡിലെ ക്യൂട്ട് ആന്റ് റൊമാന്റിക് ഹീറോയാണ് ഷാരൂഖ് ഖാൻ. പെൺകുട്ടികളുടെ പുരുഷ സങ്കൽപ്പത്തിൽ പ്രഥമസ്ഥാനം കിങ് ഖാനുള്ളതാണ്. ഷാരൂഖിനെ പോലുള്ള ഒരു ഭർത്താവിനേയൊ കാമുകനേയെ വേണമെന്നാണ് ഭൂരിഭാഗം പെൺകുട്ടികളും ആഗ്രഹം. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പ്രണയ നായകൻ മകൾക്ക് നൽകിയ ഉപദേശമാണ്. രാഹുൽ , രാജ് എന്നിവരെ പോലെ പെരുമാറുന്ന പുരുഷന്മാരെ അടുപ്പിക്കരുതെന്നാണ് മകൾക്ക് നൽകുന്ന ഉപദേശം.

srk

യഥാർഥ ജീവിതത്തിൽ ഇത്തരക്കാരെ സൂക്ഷിക്കണമെന്നാണ് മകളോട് പറയുന്നത്. രാഹുലിനെ പോലെ എപ്പോഴും പുറകെ നടക്കുന്ന വ്യക്തിയെ സൂക്ഷിക്കണം. അതുപോലെ ഏതെങ്കിലും പാർട്ടികളിൽ കാണുമ്പോൾ തന്നേടൊപ്പം കൂടുതൽ അടുത്തു നിൽക്കു എന്ന് പറഞ്ഞ് സമീപിച്ചാൽ അവന് നല്ല തല്ല് കൊടുക്കാനും ഷാരൂഖ് മകളോട് ഉപദേശിക്കുന്നു..

രാഹുൽ, രാജ് എന്നിങ്ങനെയുള്ള കഥാപാത്രങ്ങൾ സിനിമയിൽ മാത്രമാണ്. .യഥാർഥ ജീവിതത്തിൽ ഇവരെ പകർത്തുന്നത് ശരിയല്ല രാഹുലിനേയും രാജിനേയും പോലെ എന്റെ ഭാര്യയ്ക്ക് മുന്നിൽ പാട്ടും പാടി ചെന്നാൽ അവർ എനിയ്ക്ക് വട്ടാണെന്ന് പറഞ്ഞ് പുറത്താക്കും. സിനിമയിലുള്ള കഥാപാത്രങ്ങളെ കഥപാത്രങ്ങളായി മാത്രം കാണുകയാണ് നല്ലതെന്നും ഷാരൂഖ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X