»   » വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം!പറഞ്ഞ് പറ്റിച്ച ഷാരുഖിന്റെ കൈയില്‍ നിന്നും കാശ് വാങ്ങി രണ്‍ബീര്‍!!!

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം!പറഞ്ഞ് പറ്റിച്ച ഷാരുഖിന്റെ കൈയില്‍ നിന്നും കാശ് വാങ്ങി രണ്‍ബീര്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

കാശ് തരാമെന്ന് വാക്ക് പറഞ്ഞ് പറ്റിച്ചാല്‍ എന്താ ചെയ്യുക. പിടിച്ച് പറിച്ച് തന്നെ വാങ്ങണം. നടന്മാരുടെ അവസ്ഥയും ഇതൊക്കെ തന്നെയാണ്. തന്നെ പറഞ്ഞ് പറ്റിച്ച് നടന്റെ കൈയില്‍ നിന്നും രൂപ വാങ്ങിയെടുത്തിരിക്കുകയാണ് പ്രമുഖ നടന്‍.

ഷാരുഖ് ഖാനാണ് കാശ് താരമെന്ന് പറഞ്ഞ് രണ്‍ബീര്‍ കപൂറിനെ പറ്റിച്ചത്. എന്നാല്‍ ഷാരുഖിനെ വെറുതെ വിടാതെ കൈയില്‍ നിന്നും പൈസ വാങ്ങിയെടുക്കുന്ന താരത്തിന്റെ ചിത്രം ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

 shahrukh-ranbir

ഷാരുഖ് ഖാന്‍ നായകനായി അഭിനയിക്കുന്ന 'ജബ് ഹാരി മെറ്റ് സെജാള്‍'എന്ന ചിത്രത്തിന് പേര് പറഞ്ഞു കൊടുത്തത് രണ്‍ബീറായിരുന്നു. ഇതിന് പാരിതോഷികമായി 5000 രൂപ കൊടുക്കാമെന്നായിരുന്നു ഷാരുഖ് ഖാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് കൊടുത്തില്ലായിരുന്നു.

മമ്മുട്ടിയുടെ ഈ സിനിമകള്‍ കണ്ടപ്പോള്‍ ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ മമ്മുക്കയ്ക്ക് നായിക ഇല്ലെന്ന് ?

ശേഷം രണ്‍ബീര്‍ തന്റെ കൈയില്‍ നിന്നും കാശ് വാങ്ങിയ ചിത്രം ഷാരുഖ് തന്നെ തന്റെ ട്വിറ്ററിലുടെ പോസ്റ്റ് ചെയ്തിരുന്നു.

English summary
Shah Rukh Khan hands over Rs 5000 to Ranbir Kapoor

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam