»   » ബച്ചന്റെ കൊച്ചുമകളുമായുള്ള മകന്റെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാരൂഖിന്റെ മറുപടി?

ബച്ചന്റെ കൊച്ചുമകളുമായുള്ള മകന്റെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാരൂഖിന്റെ മറുപടി?

By: Rohini
Subscribe to Filmibeat Malayalam

ഒരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയും ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും ഇപ്പോള്‍ സെലിബ്രിറ്റികളെക്കാള്‍ മുകളിലാണ്. ഇരുവരും ഒന്നിച്ചുള്ള പ്രണയ രംഗങ്ങള്‍ ഗോസിപ്പുകോളങ്ങളില്‍ നിറയുകയാണ്.

മകന്റെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാന്റെ മറുപടി എന്തായിരുന്നു? ദേഷ്യപ്പെട്ടില്ലെങ്കിലും ഇനി ഇത്തരം ചോദ്യങ്ങള്‍ തന്നോട് ചോദിച്ചിട്ട് കാര്യമില്ല എന്ന തരത്തിലുള്ള പ്രതികരണമാണ് ലഭിച്ചത്. ഷാരൂഖിന്റെ മറുപടി എന്താണെന്ന് നോക്കാം,

ബച്ചന്റെ കൊച്ചുമകളുമായുള്ള മകന്റെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാരൂഖിന്റെ മറുപടി?

കുട്ടികളുമായി തമാശപറയാറുണ്ടെിലും അവരുമായി നല്ല സൗഹൃദത്തിലാണെങ്കിലും ഇത്തരം ഒരു ബന്ധത്തെക്കുറിച്ച് അവര്‍ ഒരിക്കലും എന്നോട് പറയില്ല എന്ന് ഷാരൂഖ് പറയുന്നു.

ബച്ചന്റെ കൊച്ചുമകളുമായുള്ള മകന്റെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാരൂഖിന്റെ മറുപടി?

ഒരു രക്ഷകര്‍ത്താവെന്ന നിലയില്‍ എന്നോട് ഇത്തരം കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ അമ്മ ഗൗരിയോടാണ് അവര്‍ ഇത് പറയുക. അതുകൊണ്ട് ഇതിനേക്കുറിച്ച് ഗൗരിയോടു ചോദിക്കുന്നതായിരിക്കും നല്ലത്.

ബച്ചന്റെ കൊച്ചുമകളുമായുള്ള മകന്റെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാരൂഖിന്റെ മറുപടി?

എന്തായാലും ഒരു കാര്യം ഉറപ്പുണ്ട്. അങ്ങനെയെന്തങ്കിലും ഒരു ബന്ധമുണ്ടെങ്കില്‍ അതൊരിക്കലും സിനിമയിലേതുപോലെയായിരിക്കില്ല. അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരിക്കും എന്ന് ഷാരൂഖ് പറഞ്ഞു

ബച്ചന്റെ കൊച്ചുമകളുമായുള്ള മകന്റെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാരൂഖിന്റെ മറുപടി?

ഇങ്ങനെയൊരു ചോദ്യവുമായി ഇനി തന്നെ സമീപിച്ചിട്ട് കാര്യമില്ലന്ന മുന്നറിയിപ്പാണ് ഷാരുഖ് നല്‍കുന്നതെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Shah Rukh Khan has no clue about Aryan Khan's relationship status!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam