»   » ഷാരൂഖ് ഖാനും പ്രിസ്മ ഫാന്‍ ആയി, ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കാണൂ...

ഷാരൂഖ് ഖാനും പ്രിസ്മ ഫാന്‍ ആയി, ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കാണൂ...

Posted By: ഭദ്ര
Subscribe to Filmibeat Malayalam


പ്രിസ്മ തരംഗത്തിലാണ് ബോളിവുഡ് സിനിമാ താരങ്ങള്‍. അല്പം വൈകിയെങ്കിലും ഷാരൂഖ് ഖാനും പ്രിസ്മയുടെ ഫാന്‍ ആയി മാറി.

റണ്‍ബീര്‍ കപൂറുമായുള്ള ചൂടന്‍ രംഗങ്ങള്‍, മരുമകളോട് അമിതാഭ് ബച്ചന്‍ പിണങ്ങിയോ?

പ്രിസ്മയില്‍ എടുത്ത ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്താണ് താനും പ്രിസ്മയില്‍ എത്തി എന്ന് ഷാരൂഖ് അറിയിച്ചത്. ഷാരൂഖിന്റെ പുതിയ ചിത്രം 'ഡിയര്‍ സിന്ദ്ഖി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രിസ്മയില്‍ എഡിറ്റ് ചെയ്ത് ഷാരൂഖ് പുറത്ത് വിട്ടിരുന്നു.

sharuhkkhan-prisma

ഡിയര്‍ സിന്ദ്ഖി എന്ന ചിത്രത്തില്‍ ആലിയ ഭട്ടിനൊപ്പമുള്ള ചിത്രമാണ് പ്രിസ്മയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി എത്തിയിരിക്കുന്നത്. പുതിയ ചിത്രം നവംബര്‍ 25 ന് പുറത്തിറങ്ങും.

Ok so this prisma didn't turn out as I thought it should or would. Still the first time is always special....

A photo posted by Shah Rukh Khan (@iamsrk) on Aug 5, 2016 at 6:09pm PDT

ആലിയ ഭട്ട്, അനുഷ്‌ക ശര്‍മ്മ, വരുണ്‍ ധവാന്‍, അര്‍ജുന്‍ കപൂര്‍ തുടങ്ങിയ താരങ്ങള്‍ പ്രിസ്മ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു.

#DearZindagi @iamsrk

A photo posted by Alia ✨⭐️ (@aliaabhatt) on Jul 19, 2016 at 3:40am PDT

English summary
Bollywood celebrities are absolutely floored by Prisma, the filter application, and on Saturday, Shah Rukh Khan made his debut as he shared a Prisma picture of himself on Instagram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam