»   » കമലഹാസന് സംഭവിച്ച തെറ്റില്‍ നിന്നും ഷാരൂഖും പഠിക്കാനുണ്ടെന്ന് രാം ഗോപാല വര്‍മ്മ

കമലഹാസന് സംഭവിച്ച തെറ്റില്‍ നിന്നും ഷാരൂഖും പഠിക്കാനുണ്ടെന്ന് രാം ഗോപാല വര്‍മ്മ

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തമിഴകത്ത് കമലഹാസന്‍ രജനികാന്തിനോട് മത്സരിച്ച് താര പദവിയില്ലാതെയായത് പോലെ ബോളിവുഡില്‍ സല്‍മാന്‍ ഖാനോട് മത്സരിച്ച് ഷാരൂഖിന് താര പദവി നഷ്ടമാകുമെന്നും രാം ഗോപാല്‍ പറയുന്നു.

ആനന്ദ് ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ കുള്ളന്‍ വേഷത്തില്‍ എത്തുന്നതിനെയാണ് രാം ഗോപാല്‍ വര്‍മ്മ വിമര്‍ശിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാം ഗോപാല്‍ വര്‍മ്മ വിമര്‍ശനവുമായി എത്തിയത്.

കമലഹാസന് സംഭവിച്ച തെറ്റില്‍ നിന്നും ഷാരൂഖും പഠിക്കാനുണ്ടെന്ന് രാം ഗോപാല വര്‍മ്മ

കമലഹാസന് പറ്റിയ തെറ്റില്‍ നിന്ന് ഷാരൂഖാന്‍ പഠിക്കണമെന്നും രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

കമലഹാസന് സംഭവിച്ച തെറ്റില്‍ നിന്നും ഷാരൂഖും പഠിക്കാനുണ്ടെന്ന് രാം ഗോപാല വര്‍മ്മ

മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത ഫാനാണ് ഷാരൂഖിന്റേതായി തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം. ഷാരൂഖ് നെഗറ്റീവ് റോളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു വരുന്നത്.

കമലഹാസന് സംഭവിച്ച തെറ്റില്‍ നിന്നും ഷാരൂഖും പഠിക്കാനുണ്ടെന്ന് രാം ഗോപാല വര്‍മ്മ

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷാരൂഖ് ഡബിള്‍ റോളില്‍ എത്തുന്നു. അതില്‍ ഒന്ന് കുള്ളന്‍ വേഷമാണെന്നുമാണ് അറിയുന്നത്.

കമലഹാസന് സംഭവിച്ച തെറ്റില്‍ നിന്നും ഷാരൂഖും പഠിക്കാനുണ്ടെന്ന് രാം ഗോപാല വര്‍മ്മ

രാം ഗോപാല്‍ വര്‍മ്മ ട്വിറ്റര്‍ പോസ്റ്റ് കാണൂ..

English summary
Shah Rukh Khan might lose his star status to Salman Khan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam