ബോളിവുഡിലെ ആ പ്രണയജോടികള്‍ വീണ്ടും എത്തുന്നു
5വർഷത്തെ ഇടവേളയ്ക്ക് ശേഷം പറയുന്നു ഷാരൂഖ് ഖാനും കജോളും ഒന്നിക്കുന്നു . രോഹിത് ഷെട്ടി ഒരുക്കുന്ന ദില്‍വാലെയാണ് ഷാരൂഖും കജോളും ഒന്നിക്കുന്ന പുതിയ ചിത്രം. രോഹിത് ഷെട്ടിക്കൊപ്പവും കജോളുമായും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം ഷാരൂഖ് തന്റെ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്
ഷാരൂഖിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ ആഹ്ലാദം പങ്കുവെച്ച് കജോളും ദില്‍വാലെയിലെ ഇരുവരുടേയും ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം പഴയ സുഹൃത്തുമൊത്ത് ക്യാമറയ്ക്ക് മുമ്പില്‍ എത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് അദ്ദേഹത്തെ അറിയാം' എന്നാണ് കജോളിന്റെ ട്വീറ്റ്.കജോളുമൊത്തുള്ള യാത്രയിലെ കൊളാഷും ഷാരൂഖ് ട്വീറ്റ് ചെയ്തു

ബോളിവുഡിലെ ആ പ്രണയജോടികള്‍ വീണ്ടും എത്തുന്നു
1993 ല്‍ അബ്ബാസ് മുസ്താന്‍ സംവിധാനം ചെയ്ത് ചിത്രമാണ് ബാസിഗര്‍ ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോഡികളായ ഷാറൂഖ്കജോല്‍ കൂടിയായപ്പോള്‍ ബാസിഗര്‍ ഹിറ്റ്. ബിടൗണിലെ പോപ്പുലര്‍ ചിത്രങ്ങളില്‍ ഒന്നാണ് ബാസിഗര്‍

ബോളിവുഡിലെ ആ പ്രണയജോടികള്‍ വീണ്ടും എത്തുന്നു
രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ചിത്രമാണ് കരണ്‍ അര്‍ജുന്‍ ബോളിവുഡിലെ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ഒന്നിച്ച ചിത്രം കൂടിയാണ് ഇത്

ബോളിവുഡിലെ ആ പ്രണയജോടികള്‍ വീണ്ടും എത്തുന്നു
യാഷ് ചോപ്ര ഫിലിംസിനായി സംവിധായകന്‍ ആദിത്യ ചൊപ്ര അണിയിച്ചൊരുക്കിയ ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ ബോളിവുഡിലെ അനശ്വര പ്രണയ ചിത്രമാണ്. ഇന്ത്യന്‍ തിയേറ്ററില്‍ തുടര്‍ച്ചയായി ആയിരം ആഴ്ച്ച ഓടി റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണ്ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ

ബോളിവുഡിലെ ആ പ്രണയജോടികള്‍ വീണ്ടും എത്തുന്നു
കരണ്‍ ജോഹര്‍ന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹിന്ദിഉര്‍ദു ചലച്ചിത്രമാണ് കുച്ച് കുച്ച് ഹോതാ ഹേ. ഇതിലെ രാഹുലിനെയും അഞ്ജലിയെയും ആര്‍ക്കാണ് മറക്കാന്‍ കഴിയുക ഷാരൂഖിന്റെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രം കൂടിയാണ് ദ കുച്ച് കുച്ച് ഹോതാ ഹേ,

ബോളിവുഡിലെ ആ പ്രണയജോടികള്‍ വീണ്ടും എത്തുന്നു
യാഷ് ജോഹര്‍ നിര്‍മ്മിച്ച കരണ്‍ ജോഹറാണ് അണിയിച്ചൊരുക്കിയത്. ഷാറൂഖ് കാജോല്‍ ജോടികങ്ങളുടെ മികച്ച ചിത്രങ്ങള്‍കൂടിയാണ് ഇത്

ബോളിവുഡിലെ ആ പ്രണയജോടികള്‍ വീണ്ടും എത്തുന്നു
ഷാരൂഖ് കാജോള്‍ ജോഡി അവസാനമായി ഒരുമിച്ചത് മൈം നെയിം ഈസ് ഖാന്‍ എന്ന ചിത്രമാണ് മൈം നെയിം ഈസ് ഖാന്‍


Click it and Unblock the Notifications