For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ത്രികോണ പ്രണയം വീണ്ടും ഒന്നിച്ചു, കുച്ച് കുച്ച് ഹൊതാ ഹേ താരങ്ങളുടെ സെല്‍ഫി വൈറലാവുന്നു, കാരണം ഇതാണ്!

  |

  ത്രികോണ പ്രണയത്തിന്റെ കഥയുമായി പ്പേക്ഷകരുടെ ഹൃദയത്തെ പിടിച്ചു കുലുക്കിയ സിനിമയായിരുന്നു കുച്ച് കുച്ച് ഹൊതാ ഹേ. ഷാരുഖ് ഖാന്‍, കാജോള്‍, റാണി മുഖര്‍ജി എന്നിവരുടെ തീവ്ര പ്രണയം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും സൂപ്പര്‍ ഹിറ്റ് സിനിമയാണ്. കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു കുച്ച് കുച്ച് ഹൊതാ ഹേ.

   bollywood

  വര്‍ഷങ്ങള്‍ക്ക് ശേഷം രാഹുലും ടീനയും അഞ്ജലിയും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. മൂന്ന് പേരും ഒരേ ഫ്രെയിമില്‍ വന്നപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു എന്ന് വേണം പറയാന്‍. ബോളിവുഡിലെ പ്രമുഖ നടിമാര്‍ എന്ന് പറഞ്ഞ് ഷാരുഖ് ഖാന്‍ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് വൈറലായി മാരിയിരിക്കുന്നത്.

  ഇക്കുറി അംബാനി ജിയോ കൊണ്ട് വന്ന പോലെ പുണ്യാളന്റെ പുതിയ പ്രൊഡക്ട് പൊളിക്കും! എന്താണെന്ന് അറിയണോ?

  കാജോളിനും റാണി മുഖര്‍ജിക്കും ഒരു ചിത്രത്തിലും മറ്റൊരു ചിത്രത്തില്‍ കരിഷ്മ കപൂര്‍, ശ്രീദേവി, ആലിയ ഭട്ട് എന്നിവര്‍ ഷാരുഖിനൊപ്പം നില്‍ക്കുന്ന ചിത്രവും താരം പങ്കുവെച്ചിരിക്കുകയാണ്.

  English summary
  Shah Rukh Khan shared a picture on his Twitter account in which he can be seen reuniting with his Kuch Kuch Hota Hai co-stas, Kajol and Rani Mukerji in a single frame. Now that's a moment to behold and cherish for it has happened after quite a long time.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X