ബിക്കിനിയിൽ ഹോട്ട് ലുക്കിൽ സുഹാന ഖാൻ!! ചിത്രം കണ്ട് ആരാധകർ ഞെട്ടി... ഇത്തിരി കൂടി പോയി

. ഇപ്പോൾ വീണ്ടും താരപുത്രിയുടെ ഹോട്ട് ചിത്രം വൈറലാവുകായാണ്

വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശങ്ങൾക്ക് ഇരയാകേണ്ടി വന്നത് താരപുത്രിയാണ് ബോളിവുഡ് താരം ഷാരൂഖാന്റെ മകൾ സുഹാന ഖാൻ. സുഹാനയുടെ വസ്ത്രധാരം പലപ്പോഴും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. താര പുത്രിയുടെ ബിക്കിനി ചിത്രങ്ങളാണ് പലപ്പോഴും വില്ലനാകുന്നത്. ഇപ്പോൾ വീണ്ടും താരപുത്രിയുടെ ഹോട്ട് ചിത്രം വൈറലാവുകായാണ്. താര പുത്രിയുടെ ഹോട്ട് ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടുള്ള ചർച്ച വിഷയമാകുകയാണ്.

suhana

ബിക്കിനിയും സൺ ഗ്ലാസും ധരിച്ച് ഇളയ സഹോദരൻ അബ്റാമിനും ബന്ധുക്കളോടൊപ്പം ബീച്ചിൽ നിൽക്കുന്ന ഹോട്ട് ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറലായി കൊണ്ടിരിക്കുന്നത്. താര പുത്രിയെ വസ്ത്ര ധാരണത്തെ വിമർശിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. ഇന്ത്യൻ സംസ്കാരം മനസ്സിലുണ്ടായിരിക്കണമെന്നുള്ള മുന്നറിയിപ്പുമായി ചില കമന്റുകൾ ചിത്രത്തിനും താഴെയായി പ്രത്യക്ഷപ്പെടുന്നുണ്ട്. കൂടാതെ സുഹാനയെ കുറിച്ചോർത്ത് ലജ്ജിക്കുന്നു എന്നും ചിലർ പറയുന്നുണ്ട്.

ഇതിനു മുൻപും സുഹൃത്തുക്കളോടൊപ്പമുള്ള ബിക്കിനി ചിത്രം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ച വിഷയമായിരുന്നു. അതിനു ശേഷം ഷാരൂഖ് ഖാന്റെ ഭാര്യ ഖാൻ മുത്തശ്ശിയ്ക്കും കസിനും ഒപ്പം സുഹാന നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. അന്ന് വസ്ത്രത്തിന് നീളം കുറഞ്ഞു പോയി എന്ന വിമർശനവുമായി ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. പലപ്പോഴും ഷാരൂഖിന് മകളുടെ വസ്ത്രധാരണം ഒരു തലവേദനയാകാറുണ്ട്. പുതിയ ചിത്രം 'സീറോ'യുടെ ചിത്രീകരണം പൂർത്തികരിച്ചതിന് ശേഷം കുടുംബത്തോടൊപ്പം പ്രാൻസിൽ അവധിക്കാലം ആഘോഷിക്കുകയാണ് ഷാരൂഖ് ഖാൻ.

@iamsrk @gaurikhan Cutiee still on vacation 😍❤🏊

A post shared by AbRam Khan (@iamabramkhan) on

@iamsrk @gaurikhan mA lil cutiee with Dad nd Big bro chillen in #Barcelona

A post shared by AbRam Khan (@iamabramkhan) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X