sharukh khan: ഷാരുഖിന്റെ മകൾ വീണ്ടും ആരാധകരെ ഞെട്ടിച്ചു!! അതീവ ഗ്ലാമറസായി സുഹാന, ചിത്രം കാണാം
താരപുത്രിയുടെ സ്വിമ്മിങ് പൂൾ ചിത്രമാണ് വില്ലനായിരിക്കുന്നത്
താരപുത്രിമാരിൽ ഏറ്റുവു കൂടുതൽ വിമർശനങ്ങളും ട്രോൾ ആക്രമണത്തിനും ഇരയാകുന്നത് ബോളിവുഡ് സൂപ്പർസ്റ്റാർ സൂപ്പർ താരം ഷാരൂഖാന്റെ മകൾ സുഹാനയാണ്. പലപ്പോഴും അച്ഛന്റെ താരപദവി മകൾക്ക് വിനയാകാറുണ്ട്. താരപുത്രിയുടെ വസ്ത്രധാരണമാണ് ഇവർക്ക് വില്ലനായി മാറുന്നത്.

ഇപ്പോഴിത താരപുത്രിയുടെ സ്വിമ്മിങ് പൂൾ ചിത്രമാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. സുഹൃത്തിനൊപ്പം സ്വിമ്മിങ് പൂളിൽ നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. മോണോക്രോം സ്വിമ്മ് സ്യൂട്ടിലായിരുന്നു സുഹാന. താരപുത്രിയുടെ വേഷം ശരിയ്ക്കും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഈ മാസം രണ്ടാം തവണയാണ് സുഹാനയ്ക്ക് നേരെ വിമർശനം ഉയരുന്നത്.
കുറച്ചു ദിവസങ്ങൾക്കു മുൻപ് ഷാരൂഖിന്റെ ഭാര്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത മകളുടെ ചിത്രം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഗൗരിയുടെ അമ്മ സവിത ചിബ്ബറിനൊപ്പം സുഹാനയും സഹോദര പുത്രി ആലിയ ചിബ്ബാറും നിൽക്കുന്ന ചിത്രമാണ് ഗൗരി പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്നും വിമർശനങ്ങൾക്ക് കാരണമായത് സുഹാനയുടെ വസ്തരമായിരുന്നു. മുതിർന്നവർക്കൊപ്പം നിൽക്കുമ്പോൾ തീരെ ചെറിയ വസ്ത്രം ധരിക്കാൻ പാടില്ലെന്നും അതു നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ലന്നായിരുന്നു വിമർശകരുടെ പക്ഷം. അന്ന് താരപുത്രിയ്ക്ക് നേരെ രൂക്ഷമായ ഭാഷയിൽ ആരാധകർ വിമർശനം ഉന്നിയിച്ചിരുന്നു. അതേസമയം മകൾ നേരിടേണ്ടി വരുന്ന വിമർശനങ്ങൾ ബോളിവുഡ് ബാദുഷായ്ക്ക് ഒരു തീര ദുഃഖമാണ്. തന്റെ പ്രശസ്തി മകളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നതില്‍ താന്‍ ഏറെ ദുഖിതനാണെന്ന് താരം പറഞ്ഞിരുന്നു.
ചിത്രങ്ങൾ കാണാം...


Click it and Unblock the Notifications