താരപുത്രി മികച്ച നടിയാവുമെന്ന് പ്രമുഖനടി! മറുപടിയുമായി ഷാരുഖ് ഖാന്‍!!!
ഷാരുഖ് ഖാന്‍ മൂന്നു മക്കളില്‍ ഏറ്റവും പ്രധാന്യം നല്‍കുന്നത് മകള്‍ സുഹാനക്കാണ്. സുഹാന മികച്ചൊരു അഭിനേത്രിയാവുമെന്ന് മികച്ചൊരു കമന്റ് കിട്ടിയിരിക്കുകയാണ്.
പ്രശസ്ത നടിയായ ശബാന ആസ്മിയാണ് സുഹാന ഖാനെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചിരിക്കുന്നത്. ശബാനയുടെ വാക്കുകള്‍ക്ക് മറുപടിയായി ഷാരുഖ് ഖാനും പങ്കുവെച്ചിരിക്കുന്നത്.

സുഹാന അഭിനയിച്ച വീഡിയോ കണ്ടതിന് ശേഷമാണ് ശബാന അഭിപ്രായം രേഖപ്പെടുത്തിയത്. എന്റെ വാക്കുകള്‍ എഴുതി വെച്ചോളു. സുഹാന മികച്ചൊരു അഭിനേത്രിയാവും. അവള്‍ എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ശബാന പറയുന്നു.
ചെറിയ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്നതില്‍ മികച്ച പ്രതികരണമാണ് നിങ്ങള്‍ കാഴ്ചവെച്ചിരിക്കുന്നതെന്നും പറഞ്ഞ് ശബാനയുടെ വാക്കുകള്‍ക്ക് ഷാരുഖ് ഖാന്‍ നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ്.


Click it and Unblock the Notifications