കൂട്ടുകാരുടെ കൂടെയുള്ള കറക്കം കഴിഞ്ഞതിന് പിന്നാലെ!ബിക്കിനിയിലെത്തി ഞെട്ടിച്ച് താരപുത്രി വീണ്ടും!
അവധി ആഘോഷിക്കുന്നതിനിടെ കൂട്ടുകാരുടെ കൂടെ ബീച്ചില്‍ നില്‍ക്കുന്ന സുഹാനയുടെ ചിത്രങ്ങളാണ് വൈറലായത്.
സിനിമയില്‍ അഭിനയിച്ചു തുടങ്ങിയില്ല അതിന് മുമ്പ് തന്നെ ഷാരുഖ് ഖാന്റെ മകള്‍ വാര്‍ത്തയില്‍ ഇടം നേടി കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കുന്ന സുഹാനയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.
തൊട്ട് പിന്നാലെ ബിക്കിനിയിലെത്തി ഞെട്ടിച്ചിരിക്കുകയാണ് സുഹാനയും കൂട്ടുകാരും. സുഹാനയ്ക്ക് ഇതിനോടകം വന്‍ ആരാധകരുടെ നിരയാണുള്ളത്.

സുഹാന ഖാന്‍
ബോളിവുഡ് കിങ് ഖാന്‍ ഷാരുഖ് ഖാന്റെ ഏകമകളാണ് സുഹാന ഖാന്‍. സുഹാനയും പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. അതിനിടിയിലാണ് ബിക്കിനിയിലുള്ള ചിത്രം വൈറലാവുന്നത്.

വൈറലായ ചിത്രം
സുഹാന ബിക്കിനിയില്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. സുഹാനയ്‌ക്കൊപ്പം വേറെ രണ്ട് പേരുമുണ്ട്. മൂന്ന് പേരും ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയിയലുടെ കറങ്ങി നടക്കുന്നത്.

അവധി ആഘോഷിച്ച് സുഹാന
സുഹാനയും കൂട്ടുകാരും കൂടി അവധി ആഘോഷത്തിലാണ്. അതിനിടെ ബീച്ച് സൈഡില്‍ നിന്നും കൂട്ടുകാരുടെ കൂടെ എടുത്ത ചിത്രമാണിത്.

ഒപ്പമുള്ള കൂട്ടുകാര്‍
സുഹാനയുടെ കൂട്ടുകാര്‍ ഒന്ന അനന്യ പാണ്ഡ്യ(നടന്‍ ചങ്കെ പണ്ഡ്യയുടെ മകളാണ്) ഷനയ കപൂര്‍(നടന്‍ സഞ്ജയ് കപൂറിന്റെ മകളാണ്). ഇവരുടെ കൂടെയാണ് സുഹാന അവധി ആഘോഷിക്കുന്നത്.

കൂട്ടുകാരുടെ കൂടെ കറങ്ങി നടന്ന സുഹാന
കൂട്ടുകാരുടെ കൂടെ രാത്രി കറങ്ങി നടന്ന സുഹാനയെ പാപ്പരാസികള്‍ കണ്ടെത്തിയിരുന്നു. അപ്പോളെടുത്ത ചിത്രങ്ങളും വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications