റിപ്പോർട്ടറിന് അറിയേണ്ടത് നടിയുടെ ആ രംഗത്തെ കുറിച്ച്!! വായടപ്പിച്ച് നടൻ..

തെലുങ്ക് ചിത്രമായിട്ടും തെന്നിന്ത്യൻ സിനിമ ലോകത്ത് ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു അർജുൻ റെഡ്ഡി. വിജയ് ദേവരക്കൊണ്ടെ, ശാലിനി പാണ്ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തെന്നിന്ത്യൻ സിനിമ ലോകത്ത് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിലെ പ്രകടനം വിജയ് ദേവരക്കൊണ്ടെയുടെ ഖരിയർ തന്നെ മാറ്റി മറിയ്ക്കുകയായിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസിനൊരുങ്ങുകയാണ്. ഷാഹിദ് കപൂർ, കിയാര അദ്വാനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് കപീർ സിങ്ങ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

kabeer singh

പ്രണയ പശ്ചാത്തലത്തിൽ പുറത്തു വരുന്ന ചിത്രമാണ് കബീർ സിങ്ങ്. ക്ലോസ് സീനുകളും ലീപ് ലോക്ക് രംഗങ്ങളും ചിത്രത്തിലുണ്ട്. ഇപ്പോഴിത ലിപ്പ് ലോക്ക് രംഗത്തെ കുറിച്ച് ആരാഞ്ഞ മാധ്യമ പ്രവർത്തകരന്റെ വായടപ്പിച്ചിരിക്കുകയാണ് ഷാഹിദ് കപൂർ. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ താരങ്ങളും അണിയറ പ്രവർത്തകരും മാധ്യമങ്ങളെ കണ്ടിരുന്നു. പത്ര സമ്മേളനത്തിനിടെ ലിപ്പ് ലോക്കിനെ കുറിച്ച് നടി കിയാര ആദാനിയോട് ചോദിച്ച മാധ്യമ പ്രവർത്തകന്റെ ചോദ്യമാണ് ഷാഹിദിനെ ചൊടിപ്പിച്ചത്.

ചുംബന രംഗങ്ങളെ കുറിച്ച് വിശദീകരിക്കാനായിരുന്നു കിയാരയോടുളള ചോദ്യം. നടി ചിരിച്ചായിരുന്നു ഇതിനെ കുറിച്ച് പ്രതികരിച്ചത്. എന്നാൽ ഇതിനെ വെറുതെ വിടാൻ ഷാഹിദ് തയ്യാറായില്ല. നിങ്ങൾക്ക് കാമുകി ഒന്നു മില്ലേ എന്നായിരുന്നു റിപ്പോർട്ടറിനോട് ഷാഹിദ് ചോദിച്ചത്. ഷാഹിദിന്റെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ ഇയാൾ ശ്രമിച്ചു വെങ്കിലും വെറുതെ വിടാൻ നടൻ തയ്യാറല്ലായിരുന്നു. ചുംബിക്കട്ടെ, മറ്റെന്തങ്കിവും ചോദിക്കു, ചിത്രത്തിൽ അഭിനയിക്കുന്നത് മനുഷ്യൻ മാരാണ് അല്ലാതെ നായ്ക്കുട്ടികളല്ല എന്ന പറഞ്ഞ് ഷാഹിദ് ആ ചോദ്യം അവസാനിപ്പിച്ചു. താരത്തിന്റെ മറുപടിയ്ക്ക് കയ്യടിയായിരുന്നു ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X