ഭാര്യയുമായി 15 ദിവസം വരെ പിണങ്ങി നിൽക്കും!! മൂന്ന് നാല് മാസം കൂടുമ്പോൾ മാത്രം, വെളിപ്പെടുത്തി താരം

ബോളുവുഡിലെ ക്യൂട്ട് ആന്റ് റൊമാന്റിക് കപ്പിൾസാണ് ഷാഹിദ് കപൂറും മിറ രാജ്പുതും . താരദമ്പതിമാരെ പോലെ ഇരുവരും ബോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത ഭാര്യയുമായി തല്ല് ഉണ്ടാക്കുന്നതിനെ കുറിച്ച് ഷാഹിദ് കപർ വെളിപ്പെടുത്തുകയാണ്. സ്നേഹ ധൂപിയ അവതാരകയായി എത്തുന്ന പരിപാടിയിലാണ് ഷാഹിദ് ഭാര്യയുമായുള്ള സൗന്ദര്യ പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

mira -shahid

മിറയുമായി വഴക്കിട്ടാൽ 15 ദിവസം വരെ മിണ്ടാതിരിക്കും. ഭാര്യയുമായി വഴക്കിടുമ്പോൾ ഞാൻ വല്ലാതെ ദേഷ്യപ്പെടും. ഇത് തന്നെ മോശമായി തന്നെ സ്വാധിനിക്കാറുണ്ട്. ഇതിൽ നിന്ന് പുറത്തു കടക്കാൻ അൽപം സമയമെടുക്കുമെന്നും ഷാഹിദ് പറഞ്ഞു. മൂന്ന് , നാല് മാസങ്ങൾ കൂടുമ്പോഴാണ് തങ്ങൾ തമ്മിൽ വഴക്കിടുന്നത്. അവസാനം താൻ തന്നെ മുൻ കൈ എടുത്തു പരിഹരിക്കും- ഷാഹിദ് പറഞ്ഞു.

ഇടയ്ക്ക് വഴക്കിടുന്നത് നല്ലതാണെന്നാണ് ഷാഹിദിന്റെ അഭിപ്രായം. ഒരാളിന്റെ അഭിപ്രായത്തെ എതിർക്കാനും പിന്നീട് ഓരോർത്തരുടേയും അഭിപ്രായങ്ങൾ മനസിലാക്കാൻ വഴക്കിടുന്നത് ഗുണം ചെയ്യുമായിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകും അതിനെയെല്ലാം മറികടക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 2015 ലാണ് ഷാഹിദും മിഖ രാജ്പുതുമായുള്ള വിവാഹം നടക്കുന്നത്. ഇവർക്ക് രണ്ട് മക്കകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X