»   » കിടപ്പറയില്‍ തന്റെ ഭര്‍ത്താവിന് യാതൊരു 'കണ്‍ട്രോളും' ഇല്ലെന്ന് യുവതാരത്തിന്റെ ഭാര്യ!!!

കിടപ്പറയില്‍ തന്റെ ഭര്‍ത്താവിന് യാതൊരു 'കണ്‍ട്രോളും' ഇല്ലെന്ന് യുവതാരത്തിന്റെ ഭാര്യ!!!

Posted By: Aswini P
Subscribe to Filmibeat Malayalam

ബോളിവുഡില്‍ എല്ലാം സര്‍വ്വ സാധാരണമാണ്. സ്വകാര്യമായി ചെയ്യേണ്ടതും പറയേണ്ടതും എല്ലാം പരസ്യമാണ്. ഒളിയും മറയുമില്ല. ഒരു പൊതു പരിപാടയില്‍ വച്ച് യുവതാരരത്തിന്റെ ഭാര്യ പറഞ്ഞ ഒരു പരമാര്‍ശമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുത്തുമാണ് കഥയിലെ ജോഡികള്‍. കല്യാണം മുതല്‍ ഇരുവരും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴും ബോളിവുഡ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന യുവതാരങ്ങള്‍ അടുത്തിടെ ഒരു ചാനല്‍ അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

സല്‍മാന്‍ ഖാന് പകരം മറ്റൊരു നടന്‍: ഇന്‍സ്റ്റഗ്രാമില്‍ ചിത്രം മാറി സില്‍വസ്റ്റര്‍ സ്റ്റാലിന്‍

നേഹ ധൂപിയയുടെ ഷോ

സെലിബ്രിറ്റികള്‍ പങ്കെടുക്കുന്ന ചാറ്റ് ഷോയില്‍ എത്തിയതായിരുന്നു മിറയും പദ്മാവത് താരം ഷാഹിദ് കപൂറും. നേഹ ധൂപിയയാണ് ഷോ അവതരിപ്പിയ്ക്കുന്നത്.
മിറ പറഞ്ഞ ഉത്തരത്തിന് മുന്‍പ് അതിലും അശ്ലീലമായ അവതാരകയുടെ ചോദ്യത്തെ കുറിച്ച് പറയാം. ഏറ്റവും ഇഷ്ടപ്പെട്ട 'സെക്‌സ് പൊസിഷന്‍' ഏതാണെന്നായിരുന്നു നേഹയുടെ ചോദ്യം.

ഷാഹിദിന്റെ പ്രതികരണം

ചോദ്യം കേട്ടതോടെ രണ്ടാമതൊന്ന് ആലോചിക്കാതെ ഷാഹിദ് അത് തന്റെ പ്രിയ പത്‌നിക്ക് കൈമാറി കൈയ്യൊഴിഞ്ഞു. ഇത്രയേറെ നാണം കെട്ട പ്രതികരണം വേറെയില്ല എന്നാണ് ട്വിറ്ററിലെ കമന്റ്.
ഇഷ്ടപ്പെട്ട സെക്‌സ് പൊസിഷനല്ല.. കിടപ്പറയില്‍ ഭര്‍ത്താവ് എങ്ങിനെയാണെന്നാണ് മിറ വിശദീകരിച്ചത്. കിടക്കയില്‍ തന്റെ ഭര്‍ത്താവിന് യാതൊരു നിയന്ത്രണവും ഇല്ല എന്ന് താരപത്‌നി പറഞ്ഞു.

ഇതാദ്യമല്ല

മിറ ഇത്തരത്തില്‍ തുറന്ന് പ്രതികരിയ്ക്കുന്നത് ഇതാദ്യമല്ല. നേരത്തെ കരണ്‍ ജോഹര്‍ അവതരിപ്പിയ്ക്കുന്ന ഒരു ടെലിവിഷന്‍ പരമ്പരയില്‍ വന്നപ്പോഴും മിറ രാജ്പുത് ഇത്തരത്തില്‍ പ്രതികരിച്ചിരുന്നു. അത് വിവാദമാകുകയും ചെയ്തു.

English summary
shahid kapoor's wife mira rajput says he is control freak in bed

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X