»   » 'കരീന' ഈ പേരിട്ടാല്‍ എല്ലാം പെര്‍ഫക്ട് ആകും: ഷാഹിദ്, കുടുംബം കലക്കോ ഷാഹിദ്?

'കരീന' ഈ പേരിട്ടാല്‍ എല്ലാം പെര്‍ഫക്ട് ആകും: ഷാഹിദ്, കുടുംബം കലക്കോ ഷാഹിദ്?

Posted By:
Subscribe to Filmibeat Malayalam

ഒരുകാലത്ത് പ്രണയ ജോടികളായിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ടു പേരും രണ്ടു കുടുംബമായി സുഖമായി കഴിയുകയാണ്. പിന്നെ എന്താകും ഷാഹിദ് ഇപ്പോള്‍ ഇത് പറയാന്‍ കാരണം?

അഞ്ചു വര്‍ഷം പ്രണയിച്ച കരീനയെ ഷാഹിദിന് ഇപ്പോഴും മറക്കാന്‍ കഴിഞ്ഞിട്ടില്ല എന്നു തന്നെയാണ് ഈ ഡയലോഗ് പറയാന്‍ കാരണം. സത്യങ്ങള്‍ തുറന്നു പറയാന്‍ ഷാഹിദിന് ഭാര്യയെ അത്രക്ക് പേടിയൊന്നും ഇല്ല.

kareena-shahid

ഷാഹിദ് പുതിയതായി അഭിനയിക്കാന്‍ പോകുന്ന ചിത്രത്തില്‍ നായികയ്ക്ക് കരീനയുടെ പേര് നിര്‍ദേശിച്ചു എന്നാണ് കേള്‍ക്കുന്നത്. പക്ഷെ കരീന ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന പേടിയാണ് ഷാഹിദിന്.

പറയാന്‍ പറഞ്ഞു തിരിച്ചെടുക്കാന്‍ പറ്റോ... സെയ്ഫ് ഇത് കേട്ടാല്‍ എന്ത് പറയും? ആകെ ചോദ്യങ്ങളുടെ നടുകടലില്‍ ആയി പോയി ഷാഹിദ്. ചിത്രത്തില്‍ നായികയ്ക്ക് കരീനയുടെ പേരിട്ടാന്‍ കരീനയെ പോലെ പെര്‍ഫക്ട് ആകും നടി എന്നാണ് ഷാഹിദ് അഭിപ്രായം പറഞ്ഞത്.

മിറയുടെ പേര് ഇനി കരീന എന്ന് മാറ്റോ, അതോ എല്ലാ കാമുകന്‍മ്മാരും ചെയ്യുന്നത് പോലെ കുട്ടിയുണ്ടാകുമ്പോ കരീന എന്ന പേര് വിളിക്കോ?

English summary
Shahid recommended Kareena's name for one for the characters

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam